കട്ടൻ ചായ കുടിക്കാതെ ലഭിക്കുന്ന ഗുണങ്ങൾ… ഇതിന് ഇങ്ങനെ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നോ… ഇതുവരെ അറിഞ്ഞില്ലല്ലോ…

കട്ടൻ ചായ എല്ലാവരും വീട്ടിൽ വയ്ക്കുന്നവരാണ്. നല്ല ഉന്മേഷത്തിന് രാവിലെ കട്ടൻ ചായ കുടിക്കുന്നത് നല്ല ഗുണം ചെയ്യും. ഇത് കുടിക്കാൻ വേണ്ടി മാത്രമല്ല. നമ്മുടെ വീട്ടിലുള്ള പല കാര്യങ്ങൾ ചെയ്യാനും കട്ടൻചായ ഉപയോഗിക്കാം. അത്തരത്തിൽ ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ ആരോഗ്യഗുണങ്ങളും ഉപയോഗങ്ങളും എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. നമുക്ക് കുടിക്കാൻ അല്ലാതെ നിരവധി ഉപയോഗത്തിന് ചായ ഉപയോഗിക്കാം. ഇത് മധുരം ഇല്ലാതെ തയ്യാറാക്കാവുന്നതാണ്.

ഒരു പാത്രത്തിൽ കുറച്ച് കട്ടൻ ചായ ഉണ്ടാക്കി വയ്ക്കുക. ആദ്യം തന്നെ ഇവിടെ കാണിക്കുന്നത് മിറർ ക്ലീനിംഗ് ആണ്. നമ്മുടെ വീട്ടിലെ കണ്ണാടികൾ ക്ലീൻ ചെയ്യാനായി ഇത്തരത്തിലുള്ള കട്ടൻചായ ഉപയോഗിക്കാവുന്നതാണ്. ഇതിനായി ഒരു പാത്രത്തിൽ കട്ടൻ ചായ എടുക്കുക. ഒരു തുണി അല്ലെങ്കിൽ ടിഷു പേപ്പർ മുക്കിയ ശേഷം കണ്ണാടി തുടച്ചു കൊടുക്കാം. ഇങ്ങനെ എല്ലാ ഭാഗവും തുടച്ചശേഷം ഒരു മിനിറ്റ് വെയിറ്റ് ചെയ്യാം. പിന്നീട് ഒരു ടിഷു പേപ്പർ ഉപയോഗിച്ച് നല്ല രീതിയിൽ തുടച്ചെടുക്കുക.

വെറുതെ ഒന്ന് തുടക്കുമ്പോൾ തന്നെ എല്ലാ പാട് കളും പോയി കിടന്നതാണ്. ന്യൂസ് പേപ്പർ ഉപയോഗിച്ചോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തുണി ഉപയോഗിച്ച് തുടക്കുന്ന തിനേക്കാൾ നല്ല വൃത്തിയായി ലഭിക്കുന്നതാണ്. എല്ലാവർക്കും ട്രൈ ചെയ്യാവുന്ന ഒന്നാണിത്. 100% റിസൾട്ട് ഇതിന് ഉറപ്പാണ്. അടുത്ത ഒരു പ്രധാനപ്പെട്ട ഉപയോഗം എന്താണെന്ന് നോക്കാം. നമ്മുടെ വീട്ടിലെ മരത്തിന്റെ ഫർണിച്ചറുകൾ തുടയ്ക്കാനായി ഇത്തരത്തിലുള്ള കട്ടൻ ചായ ഉപയോഗിക്കാവുന്നതാണ്.

പോളിഷ് ചെയ്ത ഫർണിച്ചറുകൾ മാത്രം ഇത് ഉപയോഗിച്ചു തുടച്ചാൽ മതി. വെറുതെ ചെറുതായൊന്ന് മുക്കിയ ശേഷം നന്നായി പിഴിഞ്ഞശേഷം വേണം തുടക്കാൻ. ഇങ്ങനെ ചെയ്താൽ ഫർണിച്ചർ നല്ല രീതിയിൽ തന്നെ തിളക്കം ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. പോളിഷ് ചെയ്യാത്ത അല്ലെങ്കിൽ പെയിന്റ് ചെയ്യാത്തത് ആയ ഫർണിച്ചറുകൾ ഇത് ഉപയോഗിച്ച് തുടയ്ക്കരുത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : info tricks

Leave a Reply

Your email address will not be published. Required fields are marked *