ക്ലോസറ്റിൽ ഇത് നാലല്ലി ഇട്ടുകൊടുക്കൂ അപ്പോൾ കാണാം മാജിക്. ഇത് നിങ്ങളെ ശരിക്കും ഞെട്ടിക്കും.

ഏതൊരു വീട്ടമ്മയും എല്ലാ ജോലികളും വളരെ എളുപ്പത്തിൽ ചെയ്യുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗങ്ങൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്പെടുന്ന ചില ടിപ്സുകൾ ആണ് ഇതിൽ പറയുന്നത്. വളരെയധികം റിസൾട്ട് ലഭിക്കുന്ന നല്ല ടിപ്സുകൾ ആണ് ഇവയെല്ലാം. അത്തരത്തിൽ ഏറ്റവും ആദ്യം വന്ന ടിപ്സ് എന്ന് പറയുന്നത് ഏലക്കയുടെ കുരു ഏലക്കയിൽ നിന്ന് എങ്ങനെ വേർതിരിക്കാം എന്നുള്ളതാണ്.

പലരും ഈ കുരു വേർതിരിക്കുന്നതിന് വേണ്ടി കൈകൊണ്ട് ഏലക്ക മുറിച്ച് കുരു എടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ കുറച്ചധികം ഏലയ്ക്കാൻ മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്യുകയാണെങ്കിൽ അതിന്റെ കുരുവും തോടും രണ്ടായി കിട്ടുന്നതാണ്. അതുപോലെ തന്നെ മറ്റൊരു ടിപ്സ് എന്ന് പറയുന്നത് നമ്മുടെ അടുക്കളയിലെ തുണികൾ വൃത്തിയാക്കുന്നതാണ്.

അടുക്കളയിലെ സ്ലാബുകളും മറ്റും തുടയ്ക്കുന്നതിനു വേണ്ടി എപ്പോഴും ഒരു തുണി നാം മാറ്റി വയ്ക്കാറുണ്ട്. ഈയൊരു തുണിയിൽ നല്ല വണ്ണം വഴുവഴുപ്പ് എപ്പോഴും തങ്ങിനിൽക്കുന്നതാണ്.ഈ വഴിപ് അകറ്റുന്നതിന് വേണ്ടി പലപ്പോഴും നാം സോപ്പ് വളരെയധികം ബുദ്ധിമുട്ടി ഉരച്ചാണ് കഴുകാറുള്ളത്. എന്നാൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ലാതെ തന്നെ പെട്ടെന്ന്.

ഇത്തരം തുണികൾ കഴുകി എടുക്കാവുന്നതാണ്. ഇതിനായി ഒരു പാത്രത്തിൽ അല്പം വെള്ളത്തിൽ തുണിയിട്ട് ചൂടാക്കാൻ വയ്ക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് സോപ്പും പൊടിയും ചെറുനാരങ്ങയുടെ തൊണ്ടും ചേർത്ത് നല്ലവണ്ണം തിളപ്പിച്ച് എടുക്കേണ്ടതാണ്. മൂന്ന് നാല് പ്രാവശ്യം തിളച്ചു വരുമ്പോഴേക്കും ഇതിലെ വഴുവഴുപ്പും ചെളികളും കറകളും എല്ലാം നീങ്ങി കിട്ടും. തുടർന്ന് വീഡിയോ കാണുക.