എന്താ രുചി മീനില്ലാത്ത മീൻ കറി എളുപ്പത്തിൽ ഉണ്ടാക്കാം. ഇതാരും അറിയാതെ പോകല്ലേ.

നമ്മുടെ ഓരോരുത്തരും നമ്മുടെ വീടുകളിൽ വളരെ ടേസ്റ്റി ആയി മീൻ കറികൾ വയ്ക്കാറുണ്ട്. മീൻ കറി ഇല്ലെങ്കിൽ ചോറ് തന്നെ ഇറങ്ങാത്തവരാണ് പലരും. എന്നാൽ മീൻ കറിയുടെ അതേ രുചിയിൽ നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു കറിയാണ് ഇതിൽ കാണുന്നത്. മീൻ ഇല്ലെന്ന് മാത്രമേയുള്ളൂ മീൻകറിയുടെ അതേ രുചിയിലുള്ള ഒരു കറി തന്നെയാണ് ഇത്. അത്തരത്തിൽ മീനില്ലാത്ത മീൻ കറി റെസിപ്പി ആണ് ഇതിൽ കാണുന്നത്.

ഏതു പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സൂപ്പർ ഡിഷ് തന്നെയാണ് ഇത്. ഈയൊരു കറി ഉണ്ടാക്കുന്നത് വേണ്ടി ഏറ്റവും ആദ്യം നമുക്ക് അരപ്പ് അരച്ചെടുക്കാവുന്നതാണ്. അതിനായി മിക്സിയുടെ ജാറിൽ അല്പം നാളികേരം എടുത്തതിനുശേഷം അതിലേക്ക് മഞ്ഞപ്പൊടി മല്ലിപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് അല്പം വെള്ളം കൂടി ഒഴിച്ച് നല്ലവണ്ണം ഫൈനായി അരച്ചെടുക്കാവുന്നതാണ്.

പിന്നീട് ഒരു മൺചട്ടി വച്ച് അതിലേക്ക് അല്പംവെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടിക്കേണ്ടതാണ്. ഈയൊരു കറി ഉണ്ടാക്കുമ്പോൾ അതിന്റേതായ രുചി ലഭിക്കണമെങ്കിൽ വെളിച്ചെണ്ണ തന്നെ ചേർക്കേണ്ടതാണ്. കടുകും ഉലുവയും പൊട്ടി വരുമ്പോൾ അതിലേക്ക് വേപ്പിലയും ചെറിയ അല്പം ഇഞ്ചി ചെറുതായി അരിഞ്ഞതും വെളുത്തുള്ളി.

ചെറുതായി അരിഞ്ഞതും ചേർത്ത് നല്ല വണ്ണം വഴറ്റേണ്ടതാണ്. അതോടൊപ്പം തന്നെ ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ഒരു ചെറിയ സവാള നുറുക്കിയതും ആ രണ്ട് പച്ചമുളകും ചേർത്ത് ഒന്നുകൂടി മൂപ്പിച്ചെടുക്കേണ്ടതാണ്. ഇതൊന്ന് വാടി വരുമ്പോൾ തന്നെ ഇതിലേക്ക് തക്കാളി അല്പം വലുപ്പത്തിൽ കീറിയിടാം. തുടർന്ന് വീഡിയോ കാണുക.