കറുത്തമുന്തിരി കുക്കറിലിട്ട് ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ… ഇതുവരെ കാണാത്ത പുതിയ ഐഡിയ..!!| Grapes Juice Malayalam

അടുക്കളയിൽ ചെയ്യാവുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിന്റെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. ചൂടുകാലത്ത് വളരെ ഫ്രഷ് ആകാൻ വേണ്ടി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി കുറച്ചു കറുത്ത മുന്തിരി എടുക്കുക ഇത് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു കുക്കറിലേക്ക് ഇട്ട് കൊടുക്കുക.

പിന്നീട് ഇത് ഒരു വിസില്‍ ആണ് എടുക്കേണ്ടത്. പിന്നീട് മുന്തിരി എല്ലാം കുക്കറിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കുക. ഇത് മധുരത്തിന് അനുസരിച്ച് ഒരു സ്പൂൺ ആയാലും രണ്ടു സ്പൂൺ ആയാലും എത്ര വേണമെങ്കിലും ചേർക്കാവുന്നതാണ്. ഇതിലേക്ക് മൂന്ന് സ്പൂൺ ആണ് പഞ്ചസാര ചേർത്തു കൊടുക്കേണ്ടത്. പിന്നീട് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് മുന്തിരിയുടെ മുകൾ ഭാഗത്ത് വെള്ളം നിൽക്കണം. ഇനി നേരെ കുക്കർ സ്റ്റാവിലേക്ക് വെക്കുക ഒറ്റ വിസിൽ മതി. ഇതിനുശേഷം ഫ്ലയിം കുറച്ചു വെക്കുക.

ഒരു രണ്ടുമിനിറ്റ് സമയം ഇങ്ങനെ തന്നെ വയ്ക്കുക. മുന്തിരി നന്നായി വെന്ത് കിട്ടാൻ വേണ്ടിയാണ് കുറച്ച് സമയം ഫ്ലെയിം കുറച്ചു വയ്ക്കുന്നത്. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ അരിച്ചെടുക്കുക. ഒരു അരിപ്പയിലേക്ക് അരിച്ചെടുക്കുക. ഇത് നല്ല നിറമുള്ള ജ്യൂസ് ആണ്. സാധാരണയായി മുന്തിരി ജ്യൂസ് ഉണ്ടാക്കുമ്പോൾ വെള്ളത്തിലിട്ട് തിളപ്പിക്കാറില്ല. നേരെ മുന്തിരി നന്നായി കഴുകിയശേഷം മിക്സിയിലേക്ക് വെള്ളവും പഞ്ചസാരയും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക.

ഈ ഒരു നിറമായിരിക്കും ലഭിക്കുക. ഇങ്ങനെ നല്ല ചുവന്ന നിറം ലഭിക്കുന്നതാണ്. വെള്ളത്തിൽ മുന്തിരിയുടെ ജ്യൂസിന് ഒരു പ്രത്യേക രുചി കൂടി ഉണ്ടായിരിക്കും. ഇനി ആരായാലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം. നല്ല സൂപ്പർ റെസിപ്പി ആണ്. നല്ല ടേസ്റ്റ് കൂടിയാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *