യൂറിക്കാസിഡ് പ്രശ്നങ്ങളുള്ളവർ ഈ ഇല കഴിച്ചു നോക്കിയിട്ടുണ്ടോ… ഇത്തരം പ്രശ്നങ്ങൾ ഇനി പെട്ടെന്ന് മാറ്റാം…| Uric acid malayalam

ഇന്നത്തെ കാലത്ത് പലരും വലിയ രീതിയിൽ തന്നെ ആശങ്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് യൂറിക് ആസിഡ്. ഇത്തരം പ്രശ്നങ്ങൾ പിന്നീട് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. യൂറിക് ആസിഡ് പ്രശ്നങ്ങളുള്ള ആളുകൾ. അതായത് ബോർഡർ ലൈനിൽ ഉള്ള ആളുകളാണെങ്കിൽ പോലും എന്തെല്ലാമാണ് ശരീരത്തിൽ മാറ്റം വരുത്തേണ്ടത് എന്തെല്ലാം കാര്യങ്ങളാണ് ഭക്ഷണത്തിൽ മാറ്റം വരുത്തേണ്ടത്. അതുപോലെതന്നെ എന്തല്ലാം രീതിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തികൊണ്ട് ഇത്തരം പ്രശ്നങ്ങൾ മാനേജ് ചെയ്യാൻ സാധിക്കും. ഓക്സിഡേഷൻ നടക്കുന്നത് മൂലമാണ് രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുന്നത്. അല്ലെങ്കിൽ കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാം. അതുപോലെതന്നെ ഹാർട്ടറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം. ഇതെല്ലാം തന്നെ ഓസീടെഷൻ സമ്മതിക്കുന്ന പ്രശ്നങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്.

നമ്മുടെ ജോയിന്റ്റുകളിലും നീർക്കെട്ട് ഉണ്ടാവുന്നത്. അല്ലെങ്കിൽ യൂരിക്കാസിഡ് ക്രിസ്റ്റൽസ് ഫോം ചെയ്യുകയും അത് അടിഞ്ഞു കൂടുകയും ഇത് ശരീരത്തിൽ ഉണ്ടാകുകയും ഗൗട്ടി ആർത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പല ആളുകളിലും പ്രധാനപ്പെട്ട പ്രശ്നം ആണ് യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ കൂടുന്നത് കാരണം പല ജോയിന്റുകളിൽ വേദന ഉണ്ടാകുന്നത് അല്ലെങ്കിൽ നീർക്കെട്ട് ഉണ്ടാകുന്നത് അല്ലെങ്കിൽ അമിതമായി നടക്കാനും അതുപോലെതന്നെ സ്റ്റെപ്പ് കയറാനും ഇരിക്കുന്ന സമയത് ആണെങ്കിൽ പോലും വിരലുകൾക്ക് ആണെങ്കിലും അതുപോലെതന്നെ കാലുകളുടെ ജോയിന്റ്റുകളിൽ ആണെങ്കിലും വേദന ഉണ്ടാകുന്നതും. യൂറിക്കാസിഡ് പ്രശ്നങ്ങളുള്ള ആളുകൾ എന്തെല്ലാമാണ് ശരീരത്തിൽ മാറ്റം വരുത്തേണ്ടത് ഭക്ഷണത്തിൽ എന്തെല്ലാം ആണ് മാറ്റേണ്ടത്.


അതുപോലെ തന്നെ നമ്മുടെ ജീവിതരീതിയിൽ എന്തെല്ലാം മാറ്റം വരുത്തുകൊണ്ട് നമുക്ക് ഇത് മാറ്റിയെടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലരും ഇത് ഒരു വിഷപതർത്വമായാണ് കണക്കാക്കുന്നത്. എന്നാൽ യൂറികാസിഡ് എന്ന് പറയുന്നത് നോർമൽ റേഞ്ചിൽ ഉള്ള സമയത്ത് നമ്മുടെ ശരീരത്തിൽ ഒരുപാട് ഫംഗ്ഷൻ ചെയ്യുന്നത് കൂടി ചെയ്യുന്നുണ്ട്. കാരണം യൂറിക്കാസിഡ് ഒരു ആന്റി ഓസിഡന്റ് ആണ്. പലപ്പോഴും കേട്ടിട്ടുള്ള ഒരു കാര്യമാണ് ആന്റി ഓസിഡന്റ് എന്ന് പറയുന്നത്. ഓസീടെഷൻ നടക്കുന്നതു മൂലമാണ് നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നതും അതുപോലെതന്നെ കിഡ്നി സമ്പദ്ധ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

അല്ലെങ്കിൽ ഹാർട്ടറ്റാക്ക് പോലുള്ള പ്രശ്നങ്ങളും സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങളും കാണുന്നത്. ഓക്സിഡേഷൻ ഇല്ലാതിരിക്കാൻ വേണ്ടി ശരീരത്തിൽ നടക്കുന്ന പ്രവർത്തനങ്ങളാണ് ആന്റി ഓക്സിഡേഷൻ. ഇതിനുവേണ്ടി പലപ്പോഴും ആന്റി ഓസിഡന്റ് കഴിക്കുക അല്ലെങ്കിൽ അത്തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നത് ചെയ്യാറുണ്ട്. കൈകാലുകളിലെ വിരലുകൾക്ക് ആണ് ആദ്യം ഇത്ര പ്രശ്നങ്ങൾ കൊണ്ടുവരുന്നത്. പിന്നീടാണ് മറ്റ് ഭാഗങ്ങളിലേക്ക് ഇത് കണ്ടുവരിക. പ്രോടീൻ വിഘടനം സംഭവിക്കുന്ന സമയത്ത് പ്യുരീൻ ഉണ്ടാവുന്നുണ്ട്. ഇത്തരമൊരു പ്യുരിന് അടങ്ങിയിട്ടുള്ള പ്രോട്ടീനുകൾ ഉള്ളത് ഏതെല്ലാമാണ് അതിൽ ഉണ്ടാവുന്നത് മാത്രമാണ് യൂറികാസിഡ് എന്ന് പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr

Leave a Reply

Your email address will not be published. Required fields are marked *