ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് കരിചീരകം. നിരവധി ആരോഗ്യ ഗുണങ്ങൾ കരി ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അനവധി ഫലങ്ങളും ഔഷധമൂല്യങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് കരിഞ്ചീരകം. ഫോസ്ഫറ്റ് അയൻ ഫോസ്ഫറസ് കാർബൺ ഹൈഡ്രേറ്റ് തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ഇരുപത്തിയേട്ട് ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ് കാണാൻ സാധിക്കുന്നത്. കൂടാതെ വൈറസുകളും മറ്റ് സൂക്ഷമാണുക്കൾ നശിപ്പിക്കുന്ന ജൈവ പ്രതിരോധ ഘടകങ്ങളും കാൻസർ പ്രതിരോധിക്കുന്ന കരോട്ടിനും ശക്തമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.
ശക്തവും ഉന്മേഷ ദയകം ആയ ജനിതക ഹോർമോണുകൾ അതുപോലെതന്നെ മൂത്രത്തെയും ഇളക്കി വിടുന്ന ഡയോറിറ്റിക്ക് ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ അമ്ല പ്രതിരോധകങ്ങൾ തുടങ്ങിയവയും ഇതിൽ കാണാൻ കഴിയും. നിരവധി രോഗങ്ങൾക്കുള്ള മരുന്നാണ് കരിജീരകം ഉഷ്ണവീര്യം മുള്ളതുകൊണ്ടു തന്നെ ശൈത്യ രോഗങ്ങളെ ഇത് ഇല്ലാതാക്കുന്നു. നീരും മറ്റുകാരണമായി ഉണ്ടാകുന്ന നെഞ്ച് വേദനയ്ക്കും ഇത് ഒരു ഉത്തമ പരിഹാരമാണ്. ഇസ്ലാമിക വൈദ്യശാസ്ത്ര പണ്ഡിതന്മാർ കരിഞ്ചീരകം അനവധി രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്.
അതായത് മുടികൊഴിച്ചിൽ പ്രശ്നങ്ങൾക്ക് ഇത് പരിഹാരമായി കാണാൻ സാധിക്കും. അതുപോലെതന്നെ വലിയ രീതിയിൽ ആസ്വാസ്ഥ്യം ഉണ്ടാക്കുന്ന തലവേദന പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇതുവളരെ സഹായിക്കുന്നുണ്ട്. കരിഞ്ജീരകം നന്നായി പൊടിച്ച് സ്വർക്കത്ത ചേർത്താൽ കുഴബാമായി വരും. ഇതോ ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ മുടി കൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റാൻ സാധിക്കും.
ഇതുകൂടാതെ തല ചുറ്റലും ചെവിവേദന തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് പാനീയമായി ഉപയോഗിക്കുന്നതോടൊപ്പം ഒരു തുള്ളി ചെവിയിൽ പുരട്ടുന്നത് ശുദ്ധീകരിക്കാനും വൃത്തിയാക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ചുണങ്ങ് കഷണ്ടി തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam