ജീവിതശൈലികൾ ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. ജീവിതശൈലികൾ മാറുന്നതിനോടൊപ്പം തന്നെ നമ്മളിലെ രോഗങ്ങളും കൂടി വരികയാണ്. ജീവിതശൈലികൾ മൂലം ഇന്ന് ഓരോരുത്തരും അനുഭവിക്കുന്ന ഒരു അവസ്ഥയാണ് നടുവേദന. ഇന്ന് ഒട്ടുമിക്ക ആളുകളും വൈറ്റ് കോളർ ജോബ് ചെയ്യുന്നവരാണ്. ഇവർ എപ്പോഴും ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാകുന്നു. കൂടാതെ യാതൊരു തരത്തിലുള്ള വ്യായാമങ്ങളോ കായിക അധ്വാനം ഉള്ള ഏതെങ്കിലും പ്രവർത്തികളോ ഒന്നിലും.
ഏർപ്പെടാത്തവരാണ് ഇന്നത്തെ ഭൂരിഭാഗം ആളുകളും. ഇത്തരത്തിലുള്ള കാരണത്താൽ തന്നെ നമ്മുടെ നടുവേദന എന്ന ശാരീരിക വേദന കൂടുതലായി തന്നെ ഇന്നത്തെ സമൂഹത്തിൽ കാണുന്നു. ഇത്തരം വേദന കുറയുന്നതിന് വേണ്ടി വേദനസംഹാരികൾ ഇടവിട്ട് കഴിക്കുകയാണ് നാമോരോരുത്തരും ചെയ്യുന്നത്. എന്നാൽ ഇത് ഒട്ടനവധി ദോഷഫലങ്ങൾ ആണ് നമ്മുടെ ശരീരത്തിനെ വരുത്തിവെക്കുന്നത്.
എന്നാൽ ഇത്തരത്തിലുള്ള നടു വേദനകളെ നമുക്ക് നമ്മുടെ വീടുകളിൽ വച്ചുകൊണ്ട് തന്നെ മറികടക്കാവുന്നതേയുള്ളൂ. അതിനായി വേദനസംഹാരികളെ ആശ്രയിക്കാതെ തന്നെ ഇത്തരം കാര്യങ്ങൾ നമുക്ക് ചെയ്യാവുന്നതാണ്. അതിൽ ഏറ്റവും ആദ്യത്തെ കാര്യം എന്ന് പറയുന്നത് നല്ല രീതിയിൽ റസ്റ്റ് എടുക്കുക എന്നുള്ളതാണ്. അടിക്കടി ഉണ്ടാകുന്ന നടുവേദനയെ പൂർണമായി ഇല്ലാതാക്കാൻ രണ്ടോ മൂന്നോ കൂടി പോയാൽ.
അഞ്ചോ ദിവസം ബെഡിൽ ഇനങ്ങാതെ നീണ്ടു നിവർന്ന് കിടക്കുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്. ഇങ്ങനെ നീണ്ട നിവർന്ന് കിടക്കുമ്പോൾ നമ്മുടെ നടുവിലെ മസിലുകൾ റിലാക്സ് ആവുകയും ക്ഷതങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു. എന്നാൽ മൂന്ന് 5 ദിവസങ്ങൾ കഴിഞ്ഞിട്ടും റസ്റ്റ് മാറ്റിയില്ലെങ്കിൽ നമ്മുടെ നട്ടെല്ലിന്റെ ക്ഷതങ്ങൾ കൂടുകയും ഡിസ്ക്ക് സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ ഉടലെടുക്കാവുന്നതുമാണ്. തുടർന്ന് വീഡിയോ കാണുക.