ഉറങ്ങുന്നതിനു മുമ്പ് വെള്ളം കുടിക്കുന്ന ശീലം നിങ്ങളിൽ ഉണ്ടോ ? ഇതു വരുത്തി വയ്ക്കുന്ന ദോഷങ്ങളെക്കുറിച്ച് ആരും അറിയാതെ പോകരുതേ.

നാമോരോരുത്തരുടെയും നിലനിൽപ്പിനെ അത്യന്താപേക്ഷിതം ആയിട്ടുള്ള ഒരു ഘടകമാണ് വെള്ളം. ദിവസവും നാം ഓരോരുത്തരും വെള്ളം കുടിക്കുന്നവരാണ്. നമ്മുടെ ശരീരത്തിലെ പ്രക്രിയകൾ പരിപൂർണ്ണമായി നടക്കുന്നതിന് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തി ദിവസം മൂന്നര ലിറ്റർ വെള്ളമെങ്കിലും കുടിക്കേണ്ടത് ആയിട്ടുണ്ട്. എന്നാൽ ഇന്ന് പൊതുവേ ആളുകൾ വെള്ളം കുടിക്കാൻ മടി കാണിക്കുന്നവരാണ്. ഇത്തരത്തിൽ വെള്ളം കുടിക്കാതിരുന്ന കഴിഞ്ഞാൽ പലതരത്തിലുള്ള ദോഷങ്ങൾ ആണ് വന്നുചേരുന്നത്.

വെള്ളം ശരിയായി രീതിയിൽ നമ്മുടെ ശരീരത്തിൽ എത്തിയില്ലെങ്കിൽ നമ്മുടെ കിഡ്നിയുടെ പ്രവർത്തനങ്ങളെ അത് ദോഷകരമായി ബാധിക്കും. കിഡ്നി നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ അഴിച്ചെടുത്തു മൂത്രത്തിലൂടെ പുറന്തള്ളുന്ന പ്രവർത്തനമാണ് നടത്തുന്നത്. അത്തരത്തിൽ വിഷാംശങ്ങളെ പുറന്തള്ളുന്നതിന് വെള്ളം വളരെ അത്യാവശ്യമാണ്. കൂടാതെ നമ്മുടെ ശരീരത്തിലെ തടയുന്നതിനും വെള്ളം ധാരാളമായി കുടിക്കുക.

തന്നെ വേണം. അതോടൊപ്പം തന്നെ അമിതഭാരമുള്ളവർക്ക് അത് കുറയ്ക്കുന്നതിന് വെള്ളം വളരെ നല്ലതാണ്. വെള്ളം നല്ലവണ്ണം കുടിക്കുമ്പോൾ വിശപ്പ് കുറയുകയും അത്തരത്തിൽ ശരീരഭാരം കുറയ്ക്കുകയും ചെയ്യാം. കൂടാതെ ദഹനസംബന്ധമായ പ്രവർത്തനങ്ങൾക്കും വെള്ളം അത്യാവശ്യം ഘടകമാണ്. എന്നാൽ ചില സമയത്ത് ഈ വെള്ളം കുടിക്കാൻ പാടില്ല. നാം ഓരോരുത്തരും മിക്കപ്പോഴും ഉറങ്ങാൻ പോകുന്നതിനു മുമ്പ് വെള്ളം കുടിക്കുന്നവരാണ്. എന്നാൽ ഇത്തരത്തിൽ ഉറങ്ങുന്നതിനു മുൻപ് വെള്ളം.

കുടിക്കുകയാണെങ്കിൽ അടിക്കടി മൂത്രമൊഴിക്കാൻ എണീക്കേണ്ടതായിട്ട് വരുന്നു. ഇങ്ങനെ എണീക്കുമ്പോൾ ഉറക്കം നഷ്ടപ്പെടുകയും ഉറക്കമില്ലായ്മ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഉറക്കം നഷ്ടപ്പെടുമ്പോൾ ഭാരം കുറയ്ക്കുന്നതിനും അത് തടസ്സമാകുന്നു. അതിനാൽ തന്നെ ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു കാരണവശാലും ആരും വെള്ളം കുടിക്കരുത്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *