വീട്ടിൽ പച്ചക്കറി വാങ്ങുന്നവർ കറിവെക്കുന്ന വരാണ് എല്ലാവരും. ഇന്ന് വിഷമില്ലാത്ത ഒന്നും തന്നെ മാർക്കറ്റിൽ നിന്ന് ലഭിക്കാത്ത അവസ്ഥയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാമെന്നാണ് ഇവിടെ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ പച്ചക്കറികളിലെ വിഷം കളയാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഉപ്പു വേണ്ട മഞ്ഞപ്പൊടിയും വേണ്ട ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. ആദ്യം എന്ത് പച്ചക്കറി ആണെങ്കിലും മൂന്ന് നാല് തവണ കഴുകി എടുക്കുക. ഓരോന്നായി തന്നെ കഴുകിയെടുക്കുക. മാർക്കറ്റുകളിൽ നിലത്താണ് ഈ പച്ചക്കറികൾ കിടക്കുന്നത്. ഒരുപാട് വിഷവും ഇതിൽ അടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സകല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ.
ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വിനാഗിരി വേണ്ട ഉപ്പ് വേണ്ട മഞ്ഞൾപൊടി വേണ്ട ഇത് കൂടാതെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിനുവേണ്ടി ആവശ്യമുള്ളത് സോഡാപ്പൊടി ആണ്. ഇത് ഒരു മണിക്കൂർ എങ്കിലും മുക്കിവെക്കുക. അങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പച്ചക്കറി ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.
പിന്നീട് പച്ചക്കറി ഒരു മണിക്കൂർ മുക്കിവച്ചശേഷം ഒരുതവണ കഴുകിക്കളഞ്ഞ് കറി വയ്ക്കാവുന്നതാണ്. ഇത് വളരെ സുരക്ഷിതമായ ഒരു വഴിയാണ്. വളരെ എളുപ്പത്തിൽ തന്നെ സകല അഴുക്കുകളും കളയാൻ സഹായകരമായ ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.