ശരീരത്തിലെ കാൽസ്യം കുറഞ്ഞാൽ ഈ കാര്യങ്ങൾ തിരിച്ചറിയാതെ പോകല്ലേ…

ചില പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറച്ചൊന്നുമല്ല. ചിലപ്പോൾ മരണകാരണം ത്തിലേക്ക് നയിക്കുന്ന ഒരു വലിയ പ്രശ്നമായി തന്നെ ഇത് മാറുകയും ചെയ്യാം. കാൽസ്യം അടങ്ങിയ ഭക്ഷണസാധനങ്ങൾ എന്തെല്ലാമാണ്. അത് നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ഉണ്ടാക്കാൻ എന്തെല്ലാം ചെയ്യണം ചെറിയ വീഴ്ച തട്ടൽ എന്നിവ ഉണ്ടാകുമ്പോൾ തന്നെ എല്ലുകൾ പൊട്ടി പോകുക കാണാത്തത് കണ്ടു തുടങ്ങിയ രീതിയിലുള്ള ന്യൂറോളജിക്കൽ പ്രശ്നങ്ങൾ ഇത്തരം ബുദ്ധിമുട്ടുകൾ മൂലം ഉണ്ടാകാറുണ്ട്.

ഈ കാൽസ്യ ത്തിന്റെ നോർമൽ ലെവൽ എത്രയാണ് എന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കാൽസ്യം കുറഞ്ഞു പോയാൽ എല്ലിനും പല്ലിനും ബലക്ഷയം ഉണ്ടാകും. കാൽസ്യം കുറഞ്ഞു പോയാൽ ക്രോണിക് ആയിട്ടുള്ള കഫക്കെട്ട് ഉണ്ടാകുന്നതിനെ കുറിച്ച് നിങ്ങൾക്ക് ആർക്കെങ്കിലും അറിയാമോ. കാൽസ്യം കുറഞ്ഞു പോയാൽ ഉറക്കക്കുറവ് ഉണ്ടാക്കാം. ഉറക്കത്തിൽ ഡീപ് സ്ലീപ്‌ ആയിട്ടുള്ള ഉറക്കത്തിന് ദൈർഘ്യം വളരെ കുറഞ്ഞു പോകുന്നു.

വിഷാദരോഗം എൻസൈറ്റി ന്യൂറോ പ്രോബ്ലംസ് ഉണ്ടാകാൻ ഈ കാൽസ്യം വൈറ്റമിൻ ഡി എഫിഷ്യൻസി മൂലം കാരണമാകുന്നതാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ കുറിച്ചാണ് ഇവിടെ പറയുന്നത്. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ എന്തെല്ലാം ആണ്. അത് ശരീരത്തിൽ ആവശ്യത്തിന് ഉണ്ടാക്കാൻ എന്തെല്ലാം ചെയ്യണം. അതുപോലെതന്നെ ചില മരുന്നുകൾ ഉപയോഗിക്കുമ്പോൾ കാൽസ്യ തിൽ കുറവ് വരുന്നുണ്ടോ ഇങ്ങനെയുള്ള പല സംശയങ്ങളും ആളുകൾ ചോദിക്കാറുണ്ട്.

ഇത്തരത്തിലുള്ള കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പ്രായമായവരിൽ എല്ലുകളുടെ ഡെന്സിറ്റി വളരെ കുറഞ്ഞു പോകുന്ന അവസ്ഥയും എല്ലുകൾ പൊടിഞ്ഞു പോകുന്ന അവസ്ഥയും കണ്ടുവരാറുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top