കൊളസ്ട്രോൾ ഈ കാര്യങ്ങളും അറിയണം..!! ഇങ്ങനെ ചെയ്താൽ ഗുണങ്ങൾ നിരവധി..

കൊളസ്ട്രോൾ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഭയമാണ്. കൊളസ്ട്രോൾ നല്ല വശങ്ങളെ പറ്റി നമുക്ക് ഒന്നു മനസ്സിലാക്കാം. പ്രധാനമായും ശരീരത്തിന് ആവശ്യമായ അളവിൽ കൊളസ്ട്രോൾ നൽകിയില്ല എങ്കിൽ ശരീരത്തിലെ പല ധർമ്മങ്ങളും കൃത്യമായ രീതിയിൽ നടത്താൻ വേണ്ടി ലിവർ കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നതാണ്. കൊളസ്ട്രോൾ എങ്ങനെയാണ് വില്ലനായി മാറുന്നത് എന്ന് നോക്കാം. എങ്ങനെയാണ് കൊളസ്ട്രോൾ ചീത്ത കൊളസ്ട്രോൾ ആയി മാറുന്നത്.

തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലാം ഒരു വില്ലന്റെ പരിവേഷമാണ് കൊളസ്ട്രോളിന് ഉള്ളത്. ഇത് കൂടിക്കഴിഞ്ഞാൽ ഹൃദയത്തിന് മാരക രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. നമ്മളിൽ പലരും ആലോചിക്കുന്ന ഒന്നാണ് ഇത്. ആരോഗ്യ മേഖലയിൽ പലപ്പോഴും കൊളസ്ട്രോൾ ചോദ്യചിഹ്നമായി നമ്മുടെ മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. എന്താണ് കൊളസ്ട്രോൾ ഫംഗ്ഷൻ എന്ന് നോക്കാം.

ശരിക്കും ഇത് ഒരു വില്ലൻ തന്നെയാണോ. കൊളസ്ട്രോൾ ശരീരത്തിൽ നൽക്കുന്ന നല്ല ഗുണങ്ങൾ എന്തെങ്കിലുമുണ്ടോ. അല്ലെങ്കിൽ ഒരു കൊളസ്ട്രോൾ എങ്ങനെ ചീത്തയാണെന്ന് എങ്ങനെ വിലയിരുത്താൻ സാധിക്കും. എന്താണ് നല്ല കൊളസ്ട്രോൾ. എങ്ങനെ കൊളസ്ട്രോൾ ഗുണപ്രദമായ രീതിയിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ബ്രയിനിലെ 80 ശതമാനവും ഒരു കൊഴുപ്പ് ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്.

ബ്രെയിനിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കൊളസ്ട്രോൾ നല്ല മരുന്നായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കുറയുന്നതനുസരിച്ച് ബ്രെയിൻ ഫംഗ്ഷൻ കുറയാനുള്ള സാധ്യത കൂടുതലാണ്. അതുപോലെതന്നെ ഹോർമോൺ സിസ്റ്റം പല ഹോർമോണുകളും ഉണ്ടാകുന്നത് കൊളസ്ട്രോൾ ഉപയോഗിച്ച് തന്നെയാണ്. ശരീരം മുഴുവൻ നിയന്ത്രിക്കാൻ കഴിവുള്ള ഹോർമോൺ സിസ്റ്റത്തിനെ ഉണ്ടാക്കുന്നത് കൊഴുപ്പ് തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.