ഏലക്കയിൽ ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് അറിഞ്ഞില്ലല്ലോ..!! ഇതിൽ ഇത്രയും ആരോഗ്യഗുണങ്ങളോ…| cardamom benefits for health

ഏലക്കയുടെ ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെ അറിയുന്ന കാര്യമാണ് ഏലക്കായിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഏലക്കയെ കുറിച്ച് ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് ഗുണങ്ങളോട് കൂടിയ ഇൻഗ്രീഡിയന്റ് ആണ് ഏലക്കായ. ആരോഗ്യഗുണങ്ങൾ നിറയെ കാണാൻ കഴിയുന്ന ഒന്നാണ് ഇത്. മധുര പലഹാരങ്ങളിൽ നന്നായി ചേർക്കുന്ന ഒന്നു കൂടിയാണ് ഇത്.

   

ഇത് ഇതിന്റെ രുചി കൊണ്ട് മാത്രമല്ല. ഇതിൽ ധാരാളം ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇത് പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നത്. ഇതിന്റെ മണം രുചി എല്ലാം തന്നെ ഒന്ന് വേറെ തന്നെയാണ്. കാരണ നല്ല ഒരു ഫ്ലേവർ കിട്ടണമെങ്കിൽ ഫിനിഷിങ്കിൽ ഏലക്കായ ചേർക്കേണ്ടതാണ്.

എന്തൊക്കെ പറഞ്ഞാലും മറ്റും നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള കാര്യങ്ങൾ കൂടി നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഏലക്കായ ഒന്നുമാത്രം എടുത്താൽ മതി. സാധാരണ തേങ്ങ വഴറ്റി എടുക്കാറുണ്ട്. ഇതിൽ ഒരു ഏലക്ക ഇട്ടാൽ തന്നെ ഈ ഫ്ലേവർ ഉണ്ടാവുന്നതാണ്. എന്നാൽ ഇതു ഒന്നോ രണ്ടോ ഇടുന്നത് കാരണം ഇതിൽ നല്ല ഒരു ഫ്ലേവർ ഇടുന്നത് കൊണ്ടാണ്. ഇത് കട്ടിയുള്ള ഒരു ഫ്ലാവർ ആണ്. ഏലക്കക്ക് മാർക്കറ്റിൽ വില കൂടുതലാണ്.

എങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള കുറവില്ല. അത്രയേറെ ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മധുരപരാലങ്ങളിൽ അതുപോലെതന്നെ മറ്റു പല ഭക്ഷണങ്ങളിലും ഇത് ചേർക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *