കൈകാൽ മുട്ട് വേദന എളുപ്പത്തിൽ മാറും ഇതുപോലെ ചെയ്താൽ മതി…

ശരീരത്തിലെ പല ഭാഗങ്ങളിലും വലിയ രീതിയിലുള്ള വേദന കണ്ടു വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കൈകാൽ മുട്ടുകളിലെ വേദനയും അതുപോലെതന്നെ ഉരക്ക്‌ ഉണ്ടാക്കുന്ന വേദനയും എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് വളരെ സിമ്പിൾ ആയി നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ്.

നമ്മുടെ വീടിന്റെ മുറ്റത്ത് ഒരു കുരുമുളക് ചെടി മാത്രം ഉണ്ടായാൽ മതി. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതിന്റെ പകരം മറ്റൊരു ഇല കൂടി ഉപയോഗിക്കാവുന്നതാണ്. കുരുമുളക് ഇല്ലാത്തവർ വെറ്റില എടുക്കാവുന്നതാണ്. രണ്ട് ഇലക്കും നല്ലതുപോലെ റിസൾട്ട് ലഭിക്കുന്നതാണ് ഇത്. അതുപോലെതന്നെ വെറ്റില ലഭിക്കാത്തവർക്ക് കുരുമുളക് ഉപയോഗിച്ചാൽ മതി. ആദ്യം തന്നെ ഇതുപോലെ കുഴിയുള്ള ഒരു പാത്രം എടുക്കുക. നല്ലതുപോലെ ഡ്രൈ ആയിരിക്കണം ഇല്ലെങ്കിൽ എണ്ണ ചൂടാക്കുന്ന സമയത്ത് പൊട്ടിത്തെറിക്കാൻ സാധ്യത കൂടുതലാണ്.

ഇതിനകത്തേക്ക് പിന്നീട് ചേർത്തു കൊടുക്കുന്നത് എണ്ണയാണ്. ഇതിൽ വെളിച്ചെണ്ണ ആണെങ്കിൽ അത് അല്ലെങ്കിൽ മുറിവെണ്ണയോ തൈലം ഉപയോഗിച്ച് ചെയ്യാം. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇന്നത്തെ കാലത്ത് നിരവധി കണ്ടുവരുന്ന പ്രശ്നമാണ് കൈകാൽ മുട്ടുവേദന കാലുവേദന ജോയിന്റ്കളിൽ ഉണ്ടാകുന്ന വേദന തുടങ്ങിയവ. പണ്ടുകാലത്ത് പ്രായമായ വരിൽ ആണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നത്.

എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ ഇത്തരം പ്രശ്നങ്ങൾ കാണാൻ കഴിയും. ഇത്ര പ്രശ്നങ്ങളൊക്കെ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെപ്പറയുന്നുണ്ട്. ഇനി വളരെ എളുപ്പത്തിൽ തന്നെ സകല പ്രശ്നങ്ങളും മാറ്റിയെടുക്കാവുന്നതാണ്. കുരുമുളകിന്റെ ഇല എണ്ണയിൽ ഇട്ട് വെച്ച് ഒരു മിനിറ്റ് കഴിഞ്ഞ് ഇത് ഉപയോഗിക്കാവുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കണം തീ ഓഫാക്കിയ്യ ശേഷം ആണ് ചെയ്യേണ്ടത്. ഈ ഉപയോഗിച്ചു കൈ കാലിൽ ഉണ്ടാകുന്ന വേദന പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Home tips by Pravi