എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് നമുക്ക് പരിചയപ്പെടാം. ആദ്യം തന്നെ ബാത്റൂമിൽ സോപ്പ് വെക്കുന്ന സ്റ്റാൻഡിൽ ഇഷ്ടംപോലെ സോപ്പ് അഴുത്തു വരുന്നത് കാണാറുണ്ട്. വാഷ് ബേസിനിൽ ആണെങ്കിലും ഏതൊരു സ്തലത്താണെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാറുണ്ട്. ഇത് കാണുമ്പോൾ തന്നെ സോപ്പ് ഉപയോഗിക്കാൻ തോന്നാറില്ല. ഇനി ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
എല്ലാവരുടെ വീട്ടിലും കാണുന്ന ഒന്നാണ് മാസ്ക്ക്. ഒരു സർജിക്കൽ മാസ്ക് ആണ് ഇതിനായി ആവശ്യമുള്ളത്. ഒരു ഫ്രഷ് മാസ്ക് എടുത്ത ശേഷം ഇതിന്റെ ഒരു ഭാഗം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഈ രണ്ടു ലയർ ഉള്ള മാസ്ക് ഓപ്പൺ ചെയ്യുക. പിന്നീട് ഇതിലേക്ക് സോപ്പ് ഇട്ടു കൊടുക്കുകയാണെങ്കിൽ. സോപ്പ് അഴുത്തു പോവില്ല. അതുമാത്രമല്ല സോപ്പ് പെട്ടെന്ന് തീർന്നു പോകില്ല. ഇങ്ങനെ ചെയ്താൽ ഇത് കൂടുതൽ ദിവസം ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
പിന്നീട് ഇത് സോപ്പിന്റെ സ്റ്റാൻഡിലേക്ക് വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ സോപ്പ് ക്ലീനായി നീറ്റ് ആയിരിക്കുന്നതാണ്. സാധാരണ എങ്ങനെയാണ് സോപ്പ് പതച്ചെടുക്കുന്നത് അതുപോലെതന്നെ ഇത് എടുക്കാവുന്നതാണ്. ഏത് സ്റ്റാൻഡിലേക്ക് വെക്കുമ്പോൾ ആണെങ്കിലും നല്ല ക്ലീൻ ആയിരിക്കുന്നതാണ്. അത് പോലെ തന്നെ വീട്ടിൽ പെട്ടെന്ന് ഒരു ചാർ കറി.
ഉണ്ടാക്കിയെടുക്കാം. കുറച്ച് തൈര് എടുക്കുക ഇതിലേക്ക് സാധാരണ പച്ചമുളക് ഇഞ്ചി കറിവേപ്പില കട്ട് ചെയ്ത് ഇടാറുണ്ട്. ഇവിടെ നന്നായി അരച്ച് ശേഷം ചേർത്തുകൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പെട്ടെന്ന് തയ്യാറാക്കാവുന്ന കിടിലം കറി ആയി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen