നാം ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട. മുട്ട ഉപയോഗിച്ച് നാം ഓരോരുത്തരും പല വിഭവങ്ങളും നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കുമ്പോഴും മുട്ടയുടെ മുട്ടത്തോട് നാമോരോരുത്തരും കളയാറാണ് പതിവ്. എന്നാൽ ഇനി ആരും ഈ മുട്ടത്തോട് കളയരുത്. ധാരാളം ബ്ലീച്ചിങ് കണ്ടന്റ് അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ടത്തോട്.
അതിനാൽ തന്നെ നമ്മുടെ വീട്ടിലെ പാത്രങ്ങളും ബാത്റൂമും വസ്ത്രങ്ങളും എല്ലാം വൃത്തിയാക്കാൻ ഈ മുട്ടത്തോടിന് കഴിയും. അത്തരത്തിൽ മുട്ടത്തോട് ഉപയോഗിച്ചുകൊണ്ടുള്ള ചില ട്രിക്കുകളാണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം മുട്ടത്തോട് നല്ലവണ്ണം കഴുകി വൃത്തിയാക്കി ഉണക്കി എടുക്കേണ്ടതാണ്. ഇത് മിക്സിയുടെ ജാറിൽ ഇട്ട് നല്ലവണ്ണം പൊടിച്ചെടുക്കേണ്ടതാണ്. ഇത്തരത്തിൽ മിക്സിയുടെ ജാറിൽ മുട്ടത്തോട് പൊടിക്കുന്നത് വഴി മിക്സിയുടെ.
ജാറിന്റെ മൂർച്ച കൂടും. ഈ പൊളിച്ചുവെച്ച മുട്ടത്തോടിലേക്ക് രണ്ട് സ്പൂൺ ഉപ്പ് രണ്ടു സ്പൂൺ ബേക്കിംഗ് സോഡാ രണ്ടു സ്പൂൺ സോപ്പും പൊടി എന്നിവ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. ഈയൊരു പൊടി കൊണ്ടാണ് നാം നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ ക്ലിനിക് പ്രവർത്തനങ്ങളും നടത്തുന്നത്. ഏറ്റവും ആദ്യം നമുക്ക് നമ്മുടെ കറപിടിച്ച പാത്രങ്ങളെ വെളുപ്പിക്കാം.
ഇതിനായി ഈ പൗഡർ അല്പം പാത്രങ്ങളിൽ ഇട്ടുകൊടുത്താൽ മാത്രം മതി അത് വെട്ടി തിളങ്ങും. അതുപോലെ തന്നെ ബാത്റൂമുകളിലെ ടൈലുകളിൽ പലപ്പോഴും മഞ്ഞനിറം ഒട്ടിപ്പിടിച്ചിരിക്കുന്നുണ്ടാകും. ഇത് വൃത്തിയാക്കുന്നതിനുവേണ്ടി കൈയിൽ ഒരു കവർ ഇട്ടു കൊടുത്ത് അതിലേക്ക് അല്പം പൊടിയെടുത്ത് ടൈലുകളിൽ മെല്ലെ ഉരച്ചാൽ മാത്രം മതി. തുടർന്ന് വീഡിയോ കാണുക.