ഉണക്കമീൻ ഇഷ്ടമുള്ളവരാണ് എല്ലാവരും അല്ലേ. എന്നാൽ നല്ല ഉണക്കമീനാണ് പുറത്തുനിന്ന് ലഭിക്കുന്നത് എന്ന് ഉറപ്പുണ്ടോ. എവിടെയാണ് ഇത് ഉണക്കുന്നത് എന്ന കാര്യം ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ ഉണക്കമീൻ ഉണ്ടാക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇനി വെയിലത്തിട്ട് ഉണക്കാതെ തന്നെ വളരെ എളുപ്പത്തിൽ ഉണക്കമീൻ വീട്ടിൽ തയ്യാറാക്കാം. അത്തരത്തിൽ എല്ലാവർക്കും.
തന്നെ വീട്ടിൽ എങ്ങനെ ഉണക്കമീൻ തയ്യാറാക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിന്നുമായി പങ്കുവെക്കുന്നത്. ഇനി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണക്കമീൻ തയ്യാറാക്കാവുന്നതാണ്. ഏത് മീനും ഈ ഒരു രീതിയിലുണക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി വെയിൽ കൊള്ളേണ്ട ആവശ്യമില്ല അതുപോലെ തന്നെ കൂടുതൽ പണിയെടുക്കേണ്ട ആവശ്യവുമില്ല. പെട്ടെന്ന് തന്നെ ഇതുകൊണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
എല്ലാവർക്കും ട്രൈ ചെയ്തു നോക്കാവുന്നതാണ്. ആദ്യം തന്നെ പച്ച മീൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഏത് മീൻ വേണമെങ്കിലും എടുക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് ഒരു പാത്രമാണ്. ഇതിനായി ഒരു ബോസ് എടുക്കാവുന്നതാണ്. പിന്നീട് ആവശ്യമുള്ളത് ഉപ്പ് ആണ്. കല്ലുപ്പ് ആണ് ഇതിനായി എടുക്കുന്നത്. പൊടിയുപ്പ് അതിനായി ആരും ഉപയോഗിക്കരുത്. പിന്നീട് മീൻ ബോക്സിലേക്ക് പരത്തി വെച്ച് കൊടുക്കുക.
പിന്നീട് അതിന്റെ മുകളിലായി കല്ലുപ്പ് ഇട്ട് കൊടുക്കുക. നിറയെ ഉപ്പ് ഇട്ട് കൊടുക്കുക. പിന്നീട് അടുത്ത ലെയർ മീൻ വെച്ചുകൊടുക്കുക. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഉണക്കമീൻ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.