ഏറ്റവും സത്യമുള്ള ഒരു ശാസ്ത്രമാണ് വാസ്തുശാസ്ത്രം. അതിനാൽ തന്നെ നാം ഓരോരുത്തരും വളരെയധികം പരിഗണിക്കുന്ന ഒരു ശാസ്ത്രം കൂടിയാണ് വാസ്തുശാസ്ത്രം. അത്തരത്തിൽ വാസ്തുശാസ്ത്രം അനുസരിച്ചാണ് നാമോരോരുത്തരും നമ്മുടെ വീട് നിർമിക്കാറുള്ളത്. വീട് നിർമ്മിക്കുന്നതോടൊപ്പം തന്നെ വീട്ടുപകരങ്ങളും മറ്റും വാസ്തുപ്രകാരം തന്നെയാണ് നാം വയ്ക്കാറുള്ളത്. അത്തരത്തിൽ ഒരു വീട് പണിയുമ്പോൾ ആ വീട്ടിലെ കിണറിനെ ഒരു വാസ്തുശാസ്ത്രപരമായ സ്ഥാനം ഉണ്ട്.
ആസ്ഥാനത്ത് മാത്രമേ കിണർ കുഴിക്കാൻ പാടുള്ളൂ. ഇത്തരത്തിൽ ആസ്ഥാനത്ത് കിണർ കുഴിച്ചാലും ആ ഭാഗങ്ങളിൽ ചില ചെടികൾ നട്ടുവളർത്തുന്നത് വളരെയധികം ദോഷകരമാണ്. അതുപോലെ തന്നെ മറ്റു ചില ചെടികൾ അവിടെ നട്ടുവളർത്തുന്നത് വളരെയധികം ഉയർച്ചയുമാണ്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഏതു സ്ഥാനമാണോ ഒരു വീടിനെ വാസ്തുപ്രകാരം കിണർ കുഴിക്കാൻ യോഗ്യമായിട്ടുള്ളത്.
ആസ്ഥാനത്ത് അല്ലാതെ കുഴക്കുകയാണെങ്കിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകുന്നതാണ്. രോഗ ദുരിതങ്ങൾ കടബാധ്യതകൾ എന്നിങ്ങനെ ദുരിതങ്ങൾ തുടരെ തുടരെ ജീവിതത്തിൽ കാണും. അതിനാൽ തന്നെ ഏതൊരു വീടും നിർമ്മിക്കുമ്പോൾ വസ്തു നോക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ.
വീട് നിർമ്മിക്കുമ്പോൾ കിണർ പണിയാൻ യോഗ്യമായിട്ടുള്ള വാസ്തുപ്രകാരമായ ചില സ്ഥാനങ്ങൾ ഉണ്ട്. അതിൽ തന്നെ ഏറ്റവും ശ്രേഷ്ഠമായ സ്ഥാനം എന്ന് പറയുന്നത് വീടിന്റെ വടക്ക് കിഴക്ക് മൂലയാണ്. ആ ഭാഗങ്ങളിൽ കിണർ കുളം ഫിഷ് ടാങ്കുകൾ എന്നിവ വരുന്നത് സർവോത്തമമാണ്. ജലത്തിന്റെ ഒരു സ്ഥാനം ആ ഭാഗത്തും ഉണ്ടാകുന്നത് വീടിനും വീട്ടുകാർക്കും ഉയർച്ച മാത്രമാണ് ഉണ്ടാക്കുക. തുടർന്ന് വീഡിയോ കാണുക.
https://youtu.be/-wNe9JOYqE0