കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കാൻ സ്ത്രീകൾ ചെയ്യേണ്ട ഇത്തരം കാര്യങ്ങളെ ഇനിയെങ്കിലും അറിയാതിരിക്കല്ലേ.

ഓരോ സ്ത്രീയും ലക്ഷ്മി ദേവിയുടെ പ്രതീകങ്ങളാണ്. അതിനാൽ തന്നെ ഒരു സ്ത്രീ വീട്ടിലേക്ക് കയറി വരുമ്പോൾ ലക്ഷ്മിദേവി കയറി വരുന്നതിനെ തുല്യമാണ്. അതിനാൽ തന്നെ ഓരോ വീട്ടിലും സ്ത്രീകൾക്ക് പ്രത്യേക സ്ഥാനമാണ് ഉള്ളത്. ലക്ഷ്മി ദേവിക്ക് തുല്യമായതിനാൽ തന്നെ ലക്ഷ്മിദേവി നമ്മുടെ വീട്ടിലേക്ക് കടന്നു വരുന്നതിനുവേണ്ടി സ്ത്രീകൾ ചില കാര്യങ്ങൾ പ്രത്യേകം ചെയ്യേണ്ടതായിട്ടുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ഇത്തരം കാര്യങ്ങൾ സ്ത്രീകൾ ദിവസവും ചെയ്യുകയാണെങ്കിൽ നമ്മുടെ ഓരോരുത്തരുടെയും കുടുംബത്തിലെ അംഗങ്ങളും രോഗ ദുരിതങ്ങളും കടബാധ്യതകളും ശത്രു ദോഷങ്ങളും എല്ലാം എന്നന്നേക്കുമായി ഇല്ലാതാകുന്നു. അത്രയേറെ ഒരു കുടുംബത്തിലേക്ക് ഐശ്വര്യവും സമൃദ്ധിയും കടന്നു വരുന്ന ചില കാര്യങ്ങളാണ് ഇവ. ഓരോ സ്ത്രീകളും ഉറങ്ങുന്നതിനു മുൻപ് തന്നെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കേണ്ടതാണ്.

ഉറങ്ങുന്നതിനു മുൻപ് ലക്ഷ്മിദേവിയെയും നമ്മുടെ ഇഷ്ടദേവതയെയും മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിച്ചതിനുശേഷമേ കിടക്കാൻ പാടുള്ളൂ. അതോടൊപ്പം തന്നെ ഉറങ്ങുന്നതിനു മുമ്പ് ഇഷ്ടദേവതയുടെ പ്രാർത്ഥിക്കേണ്ടതുമാണ്. അതുപോലെ തന്നെ സ്ത്രീകൾ ഉറങ്ങുന്നതിനു മുമ്പ് പ്രധാന വാതിലിൽ കടുകെണ്ണവിളക്ക് തെളിയിക്കേണ്ടതാണ്. ഇങ്ങനെ ഈ വിളക്ക് തെളിയിക്കുന്നത് വഴി സർവൈശ്വര്യവും കുടുംബത്തിൽ കടന്നുവരും.

ശാന്തിയും സമാധാനവും നാൾക്ക് നാൾ ആ കുടുംബത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കും. അതുപോലെ തന്നെ ലക്ഷ്മി ദേവിയുടെ ആഗമനം ആ കുടുംബത്തിൽ ഉണ്ടാകുന്നതിനാൽ തന്നെ ദേവിയുടെ അനുഗ്രഹത്താൽ വളരെയേറെ അനുഗ്രഹങ്ങൾ അവർക്ക് ലഭിക്കുന്നതാണ്. അതോടൊപ്പം തന്നെ ഉറങ്ങുന്നതിനു മുൻപ് ഓരോ സ്ത്രീയും കർപ്പൂരം വീട്ടിൽ കത്തിക്കുകയും വീടിനുള്ളിൽ തങ്ങിനിൽക്കുകയും വേണം. തുടർന്ന് വീഡിയോ കാണുക.