ഇത്രയേറെ ഉപകാരപ്രദമായ കിച്ചൻ ടിപ്സുകൾ ഇനിയെങ്കിലും ആരും അറിയാതിരിക്കരുതേ.

പാചകം ചെയ്യുമ്പോഴും നാം എപ്പോഴും എളുപ്പവഴികൾ തേടി പോകുന്നവരാണ്. അത്തരത്തിൽ അടുക്കളയിൽ നമുക്ക് ചെയ്യാവുന്ന പല തരത്തിലുള്ള സൂത്രപ്പണികളും ഉണ്ട്. അത്തരം എളുപ്പവഴികളാണ് ഇതിൽ കാണുന്നത്. ഇത്തരം കിച്ചൻ ടിപ്പ്സുകള്‍ നമ്മുടെ ജോലിഭാരം കുറയ്ക്കുന്നത്തിന് പ്രയോജനകരമാണ്. അത്രയ്ക്ക് എഫക്ടീവ് ആയിട്ടുള്ള കിച്ചൻ ടിപ്സ് ആണ് ഇതിൽ പറയുന്നത്.

ഇതിൽ ഏറ്റവും ആദ്യത്തെ തക്കാളി സൂക്ഷിക്കുന്നത്. പൊതുവേ തക്കാളി ഓരോരുത്തരും ഫ്രിഡ്ജിലാണ് സൂക്ഷിച്ചു വയ്ക്കാറുള്ളത്. പുറത്തു വയ്ക്കുമ്പോൾ 34 ദിവസം കഴിയുമ്പോഴേക്കും അത് വാടി ചീഞ്ഞുപോകാറാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ തക്കാളി എത്രനാൾ വേണമെങ്കിലും നമുക്ക് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അതിനായി ഏറ്റവും ആദ്യം തക്കാളി നല്ലവണ്ണം വെളളത്തിലിട്ട് കഴുകി.

അതിലെ നെട്ടി പറിച്ചു കളയുകയാണ് വേണ്ടത്. പിന്നീട് ഒരു കോട്ടൺ കൊണ്ട് തക്കാളി നല്ലവണ്ണം തുടച്ച് പൊട്ടിച്ച് നെറ്റിയുടെ ഭാഗത്ത് വെളിച്ചെണ്ണ പുരട്ടി കൊടുക്കേണ്ടതാണ്. അതിനുശേഷം ഒരു പ്ലേറ്റ് എടുത്ത് ഒരു ടിഷ്യൂപേപ്പർ അതിൽ വെച്ച് തക്കാളി കമഴ്ത്തി വയ്ക്കുന്നതാണ്. ഇങ്ങനെ വയ്ക്കുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കാത്ത തന്നെ തക്കാളി കേടാകാതെ ഇരിക്കുന്നതാണ്.

അതുപോലെ തന്നെ മറ്റൊരു ടിപ്പാണ് ഇഞ്ചി സൂക്ഷിച്ചു വയ്ക്കുന്നത്. ഇതിനായി ഇഞ്ചി നല്ലവണ്ണം വൃത്തിയാക്കി അതിലെ മണ്ണും കണ്ടും എല്ലാം കളഞ്ഞതിനുശേഷം ഒരു പ്ലാസ്റ്റിക് ടപ്പിയിൽ വെക്കേണ്ടതാണ്. അതിനുശേഷം അതിനേക്കാൾ കൂടുതൽ വെള്ളം അതിൽ ഒഴിച്ച് ഇത് അടച്ചുവെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.