ഇഡ്ഡലിക്ക് മാവ് അരയ്ക്കുമ്പോൾ ഈ കാര്യങ്ങൾ ഇനി ചെയ്താൽ മതി… ബേക്കിംഗ് സോഡയും വേണ്ട ഈസ്റ്റും വേണ്ട…| Soft Idli Remady

രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇഡലി അല്ലെങ്കിൽ ദോശ ഉണ്ടാക്കുന്നവരാണ് ഭൂരിഭാഗം പേരും. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ദോശമാവ് തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ഇഡലി മാവ് നല്ല സോപ്പ് പോലെ പതഞ്ഞു പൊങ്ങാനും. അതുപോലെതന്നെ നല്ല രീതിയിൽ സോഫ്റ്റ് ഇഡലി ലഭിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഈ ടിപ്പ് നിങ്ങൾ ചെയുകയാണെങ്കിൽ തുടക്കക്കാർ ആണെങ്കിൽ പോലും നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല പഞ്ഞി പോലെ ഇഡലി തയ്യാറാക്കാൻ സാധിക്കുന്നതാണ്. അത് ബേക്കിംഗ് സോഡ അതുപോലെതന്നെ ഈസ്റ്റ് പുളിമാവ് എന്നിവ ചേർക്കാതെ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ നല്ല സോഫ്റ്റ് ആയി തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇഡ്ഡലി ഉണ്ടാക്കാനായി പച്ചരി തന്നെ ആവശ്യമുണ്ട് എന്നില്ല. അരിപ്പൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ്‌ ഇഡലി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. എത്ര തണുപ്പുള്ള കാലാവസ്ഥയിൽ ആണെങ്കിൽ കൂടി മാവ് നല്ലപോലെ പതഞ്ഞു പൊങ്ങി വരുന്നതാണ്.

ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. ആദ്യം തന്നെ ഒരു ബൗളിൽ ഒന്നേകാൽ കപ്പ് ഉഴുന്ന് ചേർത്ത് കൊടുക്കുക. പിന്നെ ഇതിലേക്ക് ഒന്നര കപ്പ് അരിപ്പൊടിയാണ് എടുക്കുന്നത്. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ ഉലുവ ആണ് ചേർത്തു കൊടുക്കുന്നത്. പിന്നീട് ഉലുവ കുതിർക്കാൻ വയ്ക്കുക. അതിനു മുന്നോടിയായി മൂന്ന് പ്രാവശ്യം കഴുകിയെടുക്കുക. പിന്നീട് ഇത് കുതിർത്തിയെടുക്കാവുന്നതാണ്.

ആറുമണിക്കൂർ കുതിരാനായി വെക്കാം. ഇങ്ങനെ ചെയ്യുമ്പോൾ ആദ്യത്തെ മൂന്ന് മണിക്കൂർ പുറത്തുവെക്കുക. ഇത് നന്നായി വീർത്ത് വന്നതിനു ശേഷമാണ് പിന്നീട് മൂന്ന് മണിക്കൂർ ഫ്രിഡ്ജിൽ വെക്കുന്നത്. ഇങ്ങനെ വയ്ക്കുമ്പോൾ കൃത്യമായി തന്നെ വീർത്തു വരുന്നതാണ്. പിന്നീട് തണുപ്പ് കൂടി തന്നെ ഇത് മിക്സിയുടെ ജാറിൽ അരച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല കറക്റ്റ് ആയി തന്നെ മാവ് അരച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ മാവ് ചൂടാകാതെ തന്നെ അരച്ചെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *