കറ പിടിച്ചു മാറ്റി വെച്ചിരിക്കുന്ന പാത്രങ്ങളെല്ലാം എടുത്തോ..!! ഇനി ഇതു മതി ക്ലീൻ ആക്കാം…

വീട്ടിൽ നിങ്ങൾക്ക് വളരെയേറെ സഹായകരമാകുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. എല്ലാവരുടെ വീട്ടിലും ഉപയോഗിക്കാതെ തുരുമ്പ് പിടിച്ചു ഇരിക്കുന്ന സ്റ്റീൽ പാത്രങ്ങൾ ഉണ്ടാകും. അതുപോലെതന്നെ സെറാമിക് പാത്രങ്ങൾ പ്ലാസ്റ്റിക് ബോട്ടിൽ ഓയിൽ കാനുകൾ എന്നിങ്ങനെ അഴുക്ക് പിടിച്ചതു ഉണ്ടാകാറുണ്ട്.

ഇത് എല്ലാം തന്നെ ഡിഷ് വാഷ് അതുപോലെതന്നെ സോപ്പുപൊടി എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ ഈ പാത്രങ്ങളെ എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഡിഷ്‌ വാഷ് ഡിറ്റർജന്റ് ഒന്നും തന്നെ ഉപയോഗിക്കുന്നില്ല.

വെറുതെ വെള്ളത്തിൽ മുക്കിവെച്ച് എടുക്കുമ്പോൾ പാത്രങ്ങൾ നല്ല പോലെ പുതിയത് പോലെ കിട്ടുന്നതാണ്. പാത്രങ്ങൾ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നത് എങ്ങനെയാണ് എന്ന് നോക്കാം. ആദ്യം തന്നെ ബക്കറ്റിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കുന്നു. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ക്ലോറിനാണ്.

പിന്നീട് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ് കയ്യ് ഉപയോഗിച്ചുകൊണ്ട് വെറുതെ ഒന്ന് കഴുകി യെടുക്കുകയാണെങ്കിൽ ഈ ബക്കറ്റ് നല്ല പുതിയത് പോലെ കിട്ടുന്നതാണ്. ഇത് ഉപയോഗിക്കുമ്പോൾ ഗ്ലോസ് ഇടാൻ മറക്കരുത്. സ്ക്രമ്പർ ഒന്നും ആവശ്യമില്ല അത്രയ്ക്കും വളരെ എളുപ്പത്തിൽ അഴുക്ക് കാര്യങ്ങളെല്ലാം ഇളകി വരുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Resmees Curry World