നമ്മുടെ ശരീരത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. നമ്മുടെ ആശയത്തിന്റെ കുടലിന്റെ ഹെൽത്ത് കാരണം ഓട്ടോ ഇമ്യുണ് കണ്ടീഷൻ ഉണ്ടാകാറുണ്ട്. ആമവാതം പോലുള്ള അവസ്ഥകൾ ഉണ്ടാകും. നമ്മുടെ ആമശയം എന്ന് പറയുന്നത് അതായത് നമ്മുടെ വൻകുടലുകളിൽ ബാക്റ്റീരിയ ഉണ്ടാകും കുടലിലാണ് ഏകദേശം ആവശ്യമായ ഇമ്യുണിറ്റി തരുന്ന ഏറ്റവും കൂടുതൽ കോശങ്ങൾ അടങ്ങിയിട്ടുള്ളത്. എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നിരവധിപേരിൽ കണ്ടുവരുന്നുണ്ട്.
ജനിതകപരമായി മാത്രമല്ല ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. പലപ്പോഴും നമ്മുടെ ആമാശയത്തിലെ അതായത് വൻ കുടലിന്റെ ആരോഗ്യം പലപ്പോഴും ഓട്ടോ ഇമ്മ്യൂണിറ്റി ഉണ്ടാക്കാൻ സാധ്യത ഉണ്ടാക്കുന്നുണ്ട്. ജീനോ മെഡിസിൻ നടന്നതിൽ പറയുന്നത് നമ്മുടെ ഗട്ടിന്റെ ആരോഗ്യം കാരണവും നമുക്ക് ഇത്തരത്തിലുള്ള ഓട്ടോ ഇമ്യുണ് കണ്ടീഷൻ ഉണ്ടാകാറുണ്ട്. പ്രധാനമായും ആമവാദം പോലുള്ള അവസ്ഥകൾ ഉണ്ടാക്കാം. നമ്മുടെ വൻകുടലുകളിൽ ഒരു ബാക്റ്റീരിയ ഉണ്ട്.
കുടലിന്റെ ആരോഗ്യം കൃത്യമായി അല്ലെങ്കിൽ പലതരത്തിലുള്ള അസുഖങ്ങളും ഉണ്ടാകാറുണ്ട്. ഇത് മൂലം ശ്വാസ കോശ സംബന്ധമായ അസുഖങ്ങൾ പോലും ഉണ്ടാകാറുണ്ട്. നമ്മുടെ ഗട്ടിന്റെ ഹെൽത്ത് പ്രോപ്പർ അല്ല എങ്കിൽ ഓട്ടോ ഇമ്യൂണിറ്റി ഉണ്ടാക്കാൻ ഉള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇപ്പോൾ പറഞ്ഞിട്ടുള്ള പഠനത്തിൽ പറയുന്നത് നമ്മുടെ ഗട്ടിലുള്ള ഒരു.
ബാക്റ്റീരിയ ഇതിന്റെ ഗ്രോത്തു കൂടുന്നത് കാരണം നോർമൽ ആയിട്ടുള്ള ബാക്ടീരിയൽ ഗ്രോത്തു കുറഞ്ഞു പോകുന്നുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യത്തിനുള്ള ബാക്റ്റീരിയ ഉണ്ടാകുമല്ലോ. നമ്മുടെ ശരീരത്തിൽ ഒരുപാട് നല്ല ബാക്ടീരിയകൾ ഉണ്ടാകും. ഈ ഗട് ഹെൽത്ത് പ്രോപ്പർ ആക്കാൻ വേണ്ടിയാണ് ഇത് സഹായിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr