ഇതിന്റെ പേര് പറയാമൊ..!!ഈ ചെടി വീട്ടിലുണ്ടെങ്കിൽ ഇനി ഷുഗർ രോഗികൾ പേടിക്കേണ്ട…

ചിറ്റമൃത് എന്ന സസ്യത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നല്ല ഭംഗിയുള്ള ഇലകൾ ഉള്ള ഇത് പല പേരുകളിലും വിളിക്കുന്നുണ്ട്. ഭാരതമാണ് ഇതിന്റെ സ്വദേശം. ഇതിന്റെ വേരും ഇലയും തണ്ടും എല്ലാം ആയുർവേദ ഔഷധങ്ങളിൽ ചേർക്കുന്ന ഒന്നാണ്. ഉയർന്ന കൊളസ്ട്രോൾ അതുപോലെ തന്നെ പ്രമേഹവും വയറുവേദന അതുപോലെതന്നെ സന്ധിവാതം ലിംഫോമ ചില തരത്തിലുള്ള ക്യാൻസറുകൾ റുമാത്രോയിഡ് ആർത്രൈറ്റിസ്.

ഹെപ്പാടാറ്റിസ് ഇത്തരത്തിൽ പല തരത്തിലുള്ള അസുഖങ്ങൾക്കും ഈ ചെടി മരുന്നായി ഉപയോഗിക്കുന്നുണ്ട്. അലർജി മൂലം ഉണ്ടാകുന്ന മൂക്കിന്റെ ഉള്ളിൽ ഞെരുക്കം അതുപോലെ തന്നെ ചൊറിച്ചില് തുമ്മൽ പ്രശ്നങ്ങൾക്കും നല്ലൊരു ഔഷധമാണ് ചിറ്റമൃത്. ഒന്നോ രണ്ടോ മാസത്തിൽ കൂടുതൽ സ്ഥിരമായി ഉപയോഗിക്കാൻ പാടില്ല എന്നാണ് പറയുന്നത്. ചിറ്റമൃത് മരുന്ന് അതുപോലെതന്നെ വള്ളി ചില മരുന്നുകൾക്ക് വേണ്ടി ഉപയോഗിച്ചാൽ പോലും.

കുറച്ചുദിവസം ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നീട് കുറച്ചു ദിവസം ഉപയോഗിക്കരുത്. ഇങ്ങനെ അടുപ്പിച്ച് ഉപയോഗിക്കരുത് എന്നാണ് പറയുന്നത്. അതുപോലെതന്നെ ഗർഭിണികൾക്ക് മുലയൂട്ടുന്ന അമ്മമാർക്കും ഇത് ഉപയോഗിക്കാമോ അതല്ല ഇത് ഉപയോഗിക്കാൻ പാടില്ല എന്ന പഠനങ്ങൾക്ക് കൃത്യമായ വിവരം ഇല്ല.

രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി ഇത് ഉപയോഗിക്കുന്നുണ്ട്. കുറെ കാലങ്ങളായി ഉപയോഗിക്കുന്ന ഒനാണ്. ഇതെങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : common beebee