വളരെയേറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ വീട്ടിലെ ഒട്ടുമിക്ക പ്രശ്നങ്ങളും എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് ഇവിടെ പങ്കുവെക്കുന്നത്. ഇതിനായി ഇവിടെ കുറച്ചു മുട്ടത്തോട് ആണ് ആവശ്യമുള്ളത്. എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒന്നാണ് മുട്ട. നിരവധി ആരോഗ്യ ഗുണങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ മുട്ട കഴിച്ചു കഴിഞ്ഞാൽ മുട്ടയുടെ തോട് വലിച്ചെറിയുകയാണ് പതിവ്.
ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് നമുക്ക് വീട്ടിൽ പല കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നതാണ്. ഇത് ഉപയോഗിച്ച് മിക്സിയുടെ ജാറിനുള്ളിലെ അഴുക്ക് എങ്ങനെ കളയാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജാറിലെ സ്ക്രൂവിന് ഇടയിലും അതുപോലെതന്നെ ബ്ലേഡിന്റെ ഇടയിലും എല്ലാം ഈ രീതിയിൽ അഴുക്ക് ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കുക എന്നത് വലിയ പാടുള്ള ഒന്നാണ്.
ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി മുട്ടയുടെ തോട് മിക്സിയിലേക്ക് ഇട്ട് ശേഷം നന്നായി പൊടിച്ചെടുക്കുക. കുറച്ച് ആയാലും മതി. നല്ല നൈസായിട്ടല്ല പൊടിയുന്നത്. കുറച്ചു തരി തരി ഉണ്ടാവും. ഇത് പൊടിച്ച ശേഷം ഒരു ബൗളിലേക്ക് മാറ്റുക. ഇത് പൊടിച്ചെടുത്ത് കഴിയുമ്പോൾ മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച നന്നായി കൂടുന്നതാണ്. മിക്സിയുടെ ബ്ലെഡിന്റെ മൂർച്ച കുറഞ്ഞിട്ടുണ്ടെങ്കിൽ കുറച്ചു മുട്ടത്തോട് എടുത്ത ശേഷം നന്നായി അടിച്ചെടുത്താൽ മതിയാകും.
വളരെ എളുപ്പത്തിൽ തന്നെ നല്ല ക്ലീൻ ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ സ്ക്രൂവിന് ഇടയിലെ അഴുക്ക് എങ്ങനെ കളിയും നോക്കാം. അതിനായി ആവശ്യമുള്ളത് ഇയർ ബഡ്‌സ് ആണ്. എവിടെയാണ് അഴുക്ക് ഉള്ളത് ആ ഭാഗത്ത് ഇയർ ബഡ്‌സ് ഉപയോഗിച്ച് നന്നായി ഉരിച്ചുകൊടുക്കാവുന്നതാണ്. അധികം വെള്ളം ചേർക്കാതെ കുറച്ചു വെള്ളം ഉപയോഗിച്ച് തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.