ശരീര ആരോഗ്യത്തിന് വളരെയേറെ സഹായകരമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ശരീരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ശരീരം നല്ല രീതിയിൽ ആരോഗ്യ വെക്കാനും ശരീരത്തിന് ഒരുപാട് വിറ്റാമിനുകളുടെ സഹായം ആവശ്യമാണ്. ശരീരത്തിലുള്ള ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലരും ശ്രദ്ധിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ്. ഭക്ഷണ ജീവിതശൈലി തുടങ്ങിയ കാര്യങ്ങൾ. ഇന്നത്തെ കാലത്ത് ജീവിതശൈലി അസുഖങ്ങൾ പാരമ്പര്യമായി കണ്ടുവരുന്ന അവസ്ഥയാണ്.
പ്രമേഹം അതുപോലെ തന്നെ ഹൃദയാഘാതം തുടങ്ങിയ അവസ്ഥകൾ പലപ്പോഴും പലരീതികൾ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. പലപ്പോഴും ഇന്നത്തെ കാലത്ത് ഇത്തരം അസുഖങ്ങളെ വരുമ്പോൾ നേരിടാം എന്ന ചിന്താഗതിയാണ് പലരും പിന്തുടരുന്നത്. പാരമ്പര്യമായി ലഭിക്കുന്ന ജനറ്റിക്കൽ രോഗങ്ങൾക്ക് എന്തെങ്കിലും പ്രതിവിധി ഉണ്ടോ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു മനുഷ്യന്റെ ആരോഗ്യവും അതുപോലെതന്നെ രോഗപ്രതിരോധശേഷി രോഗം വരാനുള്ള സാഹചര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് dna rna ആണ് ഇത്തരത്തിലുള്ള ജനിതക ഘടനകൾ മാറ്റാൻ സാധിക്കുന്നില്ല.
അതുകൊണ്ടുതന്നെ പാരമ്പര്യമായി ലഭിക്കുന്ന രോഗങ്ങൾ വരാനുള്ള സാധ്യത എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജനറ്റിക് ഫാക്ടർ അതുപോലെതന്നെ ഇതിനെ സ്വാധീനിക്കാൻ കഴിയുന്ന പുറത്തുനിന്നുള്ള ഫാക്ടേഴ്സ് ആണ്. ഇത് പലതരത്തിലും കാണാൻ കഴിയും. ഈ രണ്ട് ഫാക്ടർ ഫേവറബിൾ ആകുമ്പോഴാണ്. ഒരു രോഗിക്ക് രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുന്നത്. നമ്മുടെ പാരമ്പര്യ രോഗങ്ങളെ ഒരു വലിയ പരിധിവരെ ഒഴിവാക്കി നിർത്താൻ.
സാധിക്കുന്നതാണ്. എന്തെല്ലാമാണ് ജനിതക ഘടനയെ ഒഴിവാക്കാൻ ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന ചില പോഷക ഘടകങ്ങളുടെ അപര്യാപ്തത ആണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഇത്തരം പ്രശ്നങ്ങൾ മറികടക്കാൻ സാധിച്ചാൽ ഇത് നിയന്ത്രണ വിധേയമാക്കാൻ സാധിക്കുന്നതാണ്. പ്രധാനപ്പെട്ട അഞ്ചു പോഷക ഘടകങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.