തുടയിടുക്കിലെ കറുപ്പ് നിറം മാറ്റാം..!! 20 മിനിറ്റിൽ തന്നെ റിസൾട്ട് കാണും…| Recover Black Mark In Legs

ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് തുടയിടുക്കിൽ സൈഡ് ഭാഗങ്ങളിൽ കാണുന്ന കറുപ്പ് നിറം എങ്ങനെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ്. ഇനി വളരെ വേഗം തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശരീരത്തിലെ പല ഭാഗങ്ങളിലും കറുപ്പുനിറം ഉണ്ടാകാറുണ്ട്. കൂടുതലും സൂര്യപ്രകാശം അധികമേൽക്കാത്ത ഭാഗങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.

അതുകൊണ്ടുതന്നെ കൂടുതൽ സ്വകാര്യ ഭാഗങ്ങളിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. അമിതമായ തടി ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. അതുപോലെതന്നെ കഷത്തിലും കണ്ടുവരാറുണ്ട്. ഇത് മാറ്റിയെടുക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളും മായി പങ്കുവെക്കുന്നത്. നിരവധി ആളുകളുടെ ആവശ്യമായ ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ് ഇത്.

ഇത് മിക്സിയിലേക്ക് ഇട്ടു കൊടുത്ത ശേഷം നല്ല രീതിയിൽ പേസ്റ്റ് ആക്കി എടുക്കുക. ഇത് നല്ല ഒരു റിസൾട്ട് ലഭിക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കൽ ക്രീമുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി അത്തരം വസ്തുതകളുടെ ഉപയോഗം ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് സ്വയം വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വെള്ളം ചേർക്കാതെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. തക്കാളി ഉപയോഗിച്ച് തുടയിൽ ചെയ്യാവുന്ന ഒന്നാണിത്.

ആദ്യം സ്ക്രബ് ചെയ്ത ശേഷം ഇതിലെ അഴുക്ക് പോകേണ്ടതാണ്. പിന്നീട് ഇതിലേക്ക് പ്രധാനമായി മറ്റൊരു സാധനം ചേർക്കേണ്ടതാണ്. അരിപ്പൊടിയാണ് ഇതിലേക്ക് ഉപയോഗിക്കേണ്ടത്. അരിപ്പൊടി സ്ക്രബിങ്ങിന് വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : Vijaya Media