ദോശക്കല്ല് ഇനി വളരേ വേഗം മിനുക്കി എടുക്കാം..!! ഇനി ഈ കാര്യം ചെയ്താൽ മതി…| Dosa tawa clean

രാവിലെ ബ്രേക്ക്ഫാസ്റ്റിന് ദോശ കഴിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. നല്ല ചൂട് ദോശ ചൂടോടുകൂടി കഴിക്കാനാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം. എന്നാൽ ദോശ ഉണ്ടാക്കുന്ന സമയത്ത് വിലങ്ങു തടിയാകുന്ന ഒന്നാണ് ദോശ ദോശക്കല്ലിൽ ഒട്ടിപ്പിടിക്കുന്നത്. ഇതുവലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടക്കം കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ തന്നെ പെട്ടെന്ന് റിസൾട്ട്‌ നൽകുന്ന ഒന്നുകൂടിയാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് നല്ല കിടിലൻ ഒരു ടിപ്പ് ആണ്. ഇനി ദോശ ഇഷ്ട ആണെങ്കിൽ നല്ല ചൂട് ദോശ തന്നെ കഴിക്കാം. വീട്ടമ മാരുടെ ഈ പ്രശ്നം ഇനി മാറ്റിയെടുക്കാം. ഇനി ദോശ അടിപിടിക്കാതെ പെറുക്കിയെടുക്കാം. തുരുമ്പ്പ്പിടിച്ചിരിക്കുന്ന കല്ല് ആണെങ്കിലും അതുപോലെതന്നെ പുതിയ കല്ല് ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ മയക്കിയെടുക്കാൻ സാധിക്കുന്നതാണ്.

അതിനും ഈ വിദ്യ തന്നെ പരീക്ഷിച്ചാൽ മതി. ഇതിനായി ആവശ്യമുള്ളത് ഒരു നാരങ്ങാ വലുപ്പത്തിലുള്ള വാളൻപുളിയാണ്. ഇത് നല്ല കുഴമ്പ് പരിവത്തിൽ ആക്കി എടുക്കുക. ഇത് പുതിയ ചട്ടി ആയിക്കോട്ടെ ഏത് ദോശകല്ല് ആണെങ്കിലും അതിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഒരു ചെറിയ ചൂടിൽ ചൂടാക്കി എടുക്കുക. പിന്നീട് സ്പൂൺ വെച്ച് 10 മിനിറ്റ് സമയം നന്നായി എല്ലായിടത്തും ഇളക്കി കൊടുക്കുക.

പിന്നീട് ഇത് ഓഫാക്കിയ ശേഷം. ഇതിന്റെ ചൂട് പോയ ശേഷം ഇത് കഴുകി വൃത്തിയാക്കി എടുക്കുക. പിന്നീട് ഇത് നല്ലപോലെ ഫ്രൈ ആയി വരുമ്പോൾ ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് നന്നായി കഴുകിയെടുക്കുക. പിന്നീട് ഇത് ഒരു സ്ക്രബർ ഉപയോഗിച്ച് നല്ലപോലെ ഉരച്ചു കളയുക. ഇത് എങ്ങനെ തയ്യാറാക്കാൻ തുടങ്ങിയ കൂടുതൽ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയാൻ വേണ്ടി വീഡിയോ കാണൂ.

Source : KONDATTAM Vlogs