വസ്ത്രങ്ങളിലെയും അയേൺ ബോക്സിലെയും കറകളയാൻ ഇത്രമാത്രം ചെയ്താൽ മതി. ഇത് നിങ്ങളെ ഞെട്ടിക്കും.

നമ്മുടെ ഓരോരുത്തരുടെയും വസ്ത്രങ്ങളിൽ പലപ്പോഴും കാണാൻ സാധിക്കുന്ന ഒന്നാണ് കറകൾ. അഴുക്കുകളും കറകളും കാണാമെങ്കിലും അഴുക്കുകൾ ഒന്ന് രണ്ട് പ്രാവശ്യം കഴുകുമ്പോഴേക്കും നല്ലവണ്ണം പോയി കിട്ടുന്നതാണ്. എന്നാൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ എത്രതന്നെ ഉരച്ചാലും കഴുകിയാലും അത് അങ്ങനെ തന്നെ അവിടെ നിൽക്കുന്നതും കാണാൻ സാധിക്കും. അത്തരത്തിൽ വെള്ള വസ്ത്രങ്ങളിലും മറ്റു നിറമുള്ള വസ്ത്രങ്ങളും ഏറ്റവുമധികം കാണുന്ന.

ഒരു കറയാണ് പേന കൊണ്ടുള്ള കറ. പേനയുടെ മഷി വസ്ത്രങ്ങളിൽ കോറുമ്പോഴും പേനയുടെ കറ വസ്ത്രങ്ങളിൽ പിടിക്കാറുണ്ട്. ഇത്തരത്തിലുള്ള കറ പൂർണമായി നീക്കം ചെയ്യുന്നതിന് നമ്മുടെ വീട്ടിലുള്ള പെർഫ്യൂം മാത്രം മതി. ഇത്തരത്തിൽ കറ നീക്കുന്നതിനു വേണ്ടി ഏറ്റവുമധികം കരപിടിച്ച ഭാഗം നല്ലവണ്ണം നനച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ആ കറയുള്ള ഭാഗത്തേക്ക് പെർഫ്യൂം നല്ലവണ്ണം അടിച്ച് കൈകൊണ്ട് നല്ലവണ്ണം കുറയ്ക്കേണ്ടതാണ്.

അത്തരത്തിൽ ഒന്നോരയ്ക്കുമ്പോൾ തന്നെ അതിലെ എല്ലാ പേന കറകളും പോയി കിട്ടും. അതുപോലെ തന്നെ പലപ്പോഴും കാണുന്ന ഒരു കഥയാണ് നമ്മുടെ അയേൺ ബോക്സിൽ ഉള്ള കറ. വസ്ത്രങ്ങൾ അയേൺ ചെയ്യുമ്പോൾ അത് അയൺ ബോക്സിൽ പറ്റിപ്പിടിക്കുമ്പോഴാണ് അതിൽ കറയുണ്ടാകുന്നത്. ഇത് വിട്ടുപോകുന്നതിനുവേണ്ടി നമുക്ക് ഒരു ചെറിയ സൂത്രപ്പണി ഒപ്പിക്കാവുന്നതാണ്.

അതിനായി അല്പം ഉപ്പിട്ട് കൊടുത്ത് അയേൺ ബോക്സ് പ്ലഗില്‍ കുത്തി ഓണാക്കി ആ ഉപ്പിലിട്ട് ഉരക്കേണ്ടതാണ്. ഇത്തരത്തിൽ ഉപ്പിന്റെ മുകളിൽ അയൺ ബോക്സ് ചൂടായതിനു ശേഷം ഉരുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ എല്ലാ കറകളും വിട്ടു വിട്ടു പോകുന്നതായിരിക്കും. തുടർന്ന് വീഡിയോ കാണുക.