വീട്ടിൽ ചെയ്യാവുന്ന കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് സോഫ അതുപോലെ തന്നെ സെറ്റി. കുറച്ചുകാലം ഉപയോഗിച്ചു കഴിഞ്ഞാൽ അതിൽ അഴുക്ക് അതുപോലെതന്നെ എണ്ണയുടെ പാട് വീഴുന്നത് കാണാം. കുട്ടികൾ ചവിട്ടുകയും അതുപോലെതന്നെ തല വെച്ച് കിടക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന മെഴുക്ക് ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ.
സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറിയ ഒരു മൂടി മതി. ഈ മൂടി ഉപയോഗിച്ച് എങ്ങനെ സോഫാ പുതുപുത്തൻ ആക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സോഫയിൽ ഉള്ള എല്ലാ അഴുക്കും വളരെ എളുപ്പത്തിൽ തന്നെ വലിച്ചു എടുക്കാൻ സാധിക്കുന്നതാണ്. സോഫയിലെ മാത്രമല്ല ബെഡ്റൂമിലെ ബെഡ് ക്ലീൻ ചെയ്യാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. മൂത്രത്തിന്റെ സ്മെല്ല് ബെഡിൽ നിന്ന് എങ്ങനെ മാറ്റിയെടുക്കാം.
എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതിന് ചൂടുവെള്ളമാണ് ആവശ്യമുള്ളത്. ചെറുതായി ഒന്ന് ചൂടാക്കി എടുക്കുക. ഇത് ഒരു ബക്കറ്റിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് കംഫർട്ട് ആണ്. ഇതിലെ ഒരു സ്പൂൺ മാത്രം ആണ് ഇതിലേക്ക് ആവശ്യമുള്ളത്. പിന്നീട് ആവശ്യമുള്ളത് ഷാംപൂവാണ്. ഏതെങ്കിലും ഒരു ഷാംപൂ എടുക്കുക. ഒരു സ്പൂൺ ഷാമ്പു കൂടി ഈ വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. എല്ലാവർക്കും അറിയാം ബേക്കിംഗ് സോഡ യാതൊരു സ്മെല്ലും എല്ലാം. ഇത് ബേഡ് സ്മെല്ല് വലിച്ചെടുക്കാൻ സഹായിക്കുന്ന കിടിലൻ ഐറ്റം ആണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.