വെറുതെ കളയുന്ന ഈയൊരു വെള്ളം മതി പച്ചമുളക് കൃഷി വിജയിപ്പിക്കാൻ. ഇത് നിങ്ങളെ ഞെട്ടിക്കും…| Chilli cultivation malayalam

Chilli cultivation malayalam : എന്തിലും ഏതിലും മായം കലർന്ന ഇന്നത്തെ കാലഘട്ടത്തിൽ നാം ഓരോരുത്തരും നമ്മുടെ അടുക്കളയിലേക്ക് വേണ്ട ചില പച്ചക്കറികൾ വീട്ടിൽ തന്നെ നട്ടു വളർത്താറുണ്ട്. വെണ്ട മുളക് തക്കാളി പയർ എന്നിങ്ങനെയുള്ള ചെറിയ ഇനo പച്ചക്കറികൾ നാം ഓരോരുത്തരും വീടുകളിൽ നട്ടുപിടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ഇവ നട്ടി പിടിപ്പിക്കുമ്പോൾ പലപ്പോഴും അത് കായ്ക്കാതെ മുരളിച്ച് പോകാറുണ്ട്.

ചിലത് കായ്ക്കുന്നുണ്ടെങ്കിലും നല്ലൊരു പ്രതിഫലം അതിൽ നിന്ന് നമുക്ക് ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ നാം പലപ്പോഴും ഘടകങ്ങളിൽ നിന്നും മറ്റും കീറനാശിനികളും വാങ്ങിക്കൊണ്ട് ഇതിനെ തളിച്ചു കൊടുക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ നല്ലവണ്ണം കായ ഉണ്ടാകുമെങ്കിലും അത് നമുക്ക് വിശ്വസിച്ച് കഴിക്കാൻ സാധിക്കുകയില്ല. ഇത്തരം കീടനാശിനികൾ തെളിച്ച പച്ചക്കറികൾ നമ്മുടെ ശരീരത്തിലെ ദോഷകരമായി ഉള്ള ഫലങ്ങളാണ്.

കൊണ്ടുവരുന്നത്. എന്നാൽ നമുക്ക് ഇത്തരം മുരടിച്ച് പോയ പച്ചക്കറികളെ കൂടുതൽ കായ്ക്കുന്നതിനു വേണ്ടി ചില റെമഡികൾ ചെയ്യാവുന്നതാണ്. അത്തരത്തിൽ ഒരു ചെറിയ ട്രിക്കാണ് ഇതിൽ കാണിക്കുന്നത്. ഓരോരുത്തരും വലിച്ചെറിഞ്ഞു കളയുന്ന മീൻ കഴുകിയ വെള്ളമാണ് വേണ്ടത്. ഈ മീൻ കഴുകിയ വെള്ളം ഒരു മൺകലത്തിലേക്ക് മാറ്റിവെച്ച് അതിലേക്ക് ഒരു ലിറ്റർ.

വെള്ളത്തിൽ ഒരുപിടി ശർക്കര എന്ന രീതിയിൽ ഇട്ടു കൊടുക്കാവുന്നതാണ്. ശർക്കര ഇട്ടു കൊടുക്കുമ്പോൾ നല്ലവണ്ണം പൊടിച്ച് വെള്ളത്തിൽ അലിയിച്ചതിനുശേഷം വേണം ഇട്ടുകൊടുക്കാൻ. ഇത് രണ്ടും നല്ലൊരു വളമാണ്. ഇത്തരത്തിൽ മീൻ വെള്ളത്തിൽ ശർക്കര കൂടി ഇട്ടു കൊടുത്ത് നല്ലവണ്ണം എയർ കടക്കാത്ത രീതിയിൽ കെട്ടിവയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.