നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉണക്കമീൻ. പച്ചമഞ്ഞനേക്കാളും കഴിക്കാൻ ഏറെ സ്വാദുള്ള ഒന്നാണ് ഉണക്കമീൻ. ഉണക്കമീൻ പൊതുവേ നാം കടകളിൽ നിന്ന് വാങ്ങിച്ച ഉപയോഗിക്കാനാണ് പതിവ്. എന്നാൽ പലപ്പോഴും ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ നമുക്ക് അത് വിശ്വസിച്ചു കഴിക്കാൻ സാധിക്കാറില്ല. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ആണോ ഇത് തയ്യാറാക്കിയെടുക്കുന്നത് എന്നുള്ള ഒരു സംശയം നമ്മുടെ ഉള്ളിൽ എന്നും.
തങ്ങിനിൽക്കുന്നതാണ്. അതിനാൽ തന്നെ നാം ഓരോരുത്തരും അധികം മീൻ വാങ്ങിച്ച് നമ്മുടെ വീട്ടിൽ തന്നെ വെയിലത്ത് ഉണക്കിയിട്ടാണ് ഉണക്കമീൻ തയ്യാറാക്കാറുള്ളത്. എന്നാൽ ഇനി ഉണക്കമീൻ തയ്യാറാക്കുന്നതിന് വേണ്ടി വെയിലും മഴയും നോക്കിയിരിക്കേണ്ട ആവശ്യമില്ല. എത്ര മഴക്കാലത്ത് പോലും ഉണക്കമീൻ ഞൊടിയിടയിൽ തയ്യാറാക്കി എടുക്കാവുന്നതേയുള്ളൂ. അത്തരത്തിൽ വെയിൽ കൊള്ളാത്ത.
തന്നെ എളുപ്പത്തിൽ ഉണക്കമീൻ ഉണ്ടാക്കുന്ന ഒരു ട്രിക്ക് ആണ് ഇതിൽ കാണുന്നത്. വെയില് കൊള്ളാതെ ഫ്രിഡ്ജിൽ വച്ചാണ് ഉണക്കമീൻ ഉണ്ടാക്കിയെടുക്കുന്നത്. അതിനായി ഉണക്കേണ്ട മീൻ നല്ലവണ്ണം കഴുകി വൃത്തിയാക്കി മാറ്റിവെക്കേണ്ടതാണ്. പിന്നീട് ഒരു പാത്രത്തിലേക്ക് അടിയിൽ നിറയെ ഉപ്പിട്ട് കൊടുത്തു അതിനുമുകളിൽ മീൻ വെച്ച് വീണ്ടും മീനിന്റെ മുകളിൽ ഉപ്പിട്ടു കൊടുത്ത്.
അതിന്റെ മുകളിൽ മീൻ വച്ച് വീണ്ടും അതിന്റെ മുകളിൽ ഉപ്പിട്ടു കൊടുത്ത് എന്നിങ്ങനെ വെക്കേണ്ടതാണ്. ഉപ്പിട്ട് കൊടുക്കുമ്പോൾ കല്ലുപ്പ് ഇടാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് ഈ പാത്രം നല്ലവണ്ണം അടച്ച് നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഒരു ദിവസം മുഴുവൻ ഇതിങ്ങനെ വയ്ക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.