നാരങ്ങാ കറി ഉണ്ടാക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ? ഇതാരും ഒരു കാരണവശാലും കാണാതിരിക്കല്ലേ.

വളരെയധികം ആരോഗ്യഗുണങ്ങൾ നമുക്ക് പ്രധാനം ചെയ്യുന്ന ഒന്നാണ് ചെറുനാരങ്ങ. ഈ ചെറുനാരങ്ങ കൂടുതലായും നാം ഓരോരുത്തരും നാരങ്ങ വെള്ളം ഉണ്ടാക്കി കുടിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്. അത്രമേൽ നല്ലൊരു ദാഹശമനി തന്നെയാണ് ഇത്. ഈ ചെറുനാരങ്ങ ഓരോരുത്തരും അച്ചാർ ഇട്ടു ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ ചെറുനാരങ്ങ കൊണ്ടുള്ള ഒരു അടിപൊളി റെസിപ്പി ആണ് ഇതിൽ കാണുന്നത്.

ചെറുനാരങ്ങ കറി റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഏകദേശം അച്ചാറിനോട് സാദൃശ്യമുള്ള ഒരു കറി തന്നെയാണ് ഇത്. ഈയൊരു കറിക്ക് നല്ല ടേസ്റ്റ് ആയതിനാൽ തന്നെ ചോറിനൊപ്പം നല്ലൊരു കോമ്പിനേഷൻ ആണ്. ഈയൊരു കറി ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവും ആദ്യം ഒരു ചട്ടിയിലേക്ക് അല്പം നല്ലെണ്ണ ഒഴിച്ച് അതിലേക്ക് അല്പം ഉലുവയും കായവും ഇട്ട് മൂപ്പിച്ച് എടുക്കാവുന്നതാണ്.

പിന്നീട് ഒരു നാരങ്ങയ്ക്ക് ഒരു ടീസ്പൂൺ നാളികേരം എന്ന നിലയിൽ നാളികേരം ചേർത്ത് അത് വറുത്തെടുക്കേണ്ടതാണ്. നാളികേരതോടൊപ്പം തന്നെ അല്പം കറിവേപ്പിലയും ഇട്ടു കൊടുത്തു വറുത്തെടുക്കേണ്ടതാണ്. ഇത് നല്ലവണ്ണം മൂത്ത വരുമ്പോൾ ഇതിലേക്ക് പൊടികൾ ആഡ് ചെയ്യാവുന്നതാണ്. മഞ്ഞൾപ്പൊടി.

മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ലവണ്ണം മൂപ്പിച്ച് എടുത്തതിനുശേഷം ഇത് മാറ്റിവെച്ച് അരച്ചെടുക്കാവുന്നതാണ്. മുളകുപൊടി ചേർക്കുമ്പോൾ നിറം നൽകുന്നതിന് വേണ്ടി അല്പം കാശ്മീരി മുളകുപൊടി കൂടി ചേർത്തു കൊടുക്കേണ്ടതാണ്. അതിനുശേഷം ഒരു പാത്രത്തിൽ അല്പംഎണ്ണയൊഴിച്ച് അതിലേക്ക് നാരങ്ങ ഇട്ടു കൊടുത്ത് അതൊന്നു സോഫ്റ്റ് ആയി എടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.