ചീനച്ചട്ടി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമായ കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ചിക്കൻ സാധാരണ വാങ്ങി കഴിഞ്ഞാൽ വിനാഗിരി വെള്ളം മിക്സ് ചെയ്തു കഴുകാറുണ്ട്. സ്മെല്ല് പോകാനും ബ്ലഡ് പോകാനും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. എന്നാൽ ഈ സമയത്ത് വിനാഗിരി ഇല്ലെങ്കിൽ ചെയ്യാൻ കഴിയുന്ന വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പിന്നീട് ഇതിലേക്ക് കുറച്ച് തൈര് കൂടി ചേർത്തു കൊടുക്കുക. ഇത് നന്നായി തിരുമ്മിയെടുക്കുക. ഇത് പിന്നീട് കഴുകിയെടുക്കാം. ഇങ്ങനെ ചെയ്താൽ ചിക്കനിലുള്ള ബ്ലഡ് വളരെ എളുപ്പത്തിൽ തന്നെ പോയി കിട്ടുന്നതാണ്. വിനാഗിരി എപ്പോഴും ഉപയോഗിക്കുന്നവരാണ് എല്ലാവരും. ഈ കാര്യം കൂടി ട്രൈ ചെയ്തു നോക്കില്ലേ. അതുപോലെതന്നെ കോളിഫ്ലവർ അങ്ങനെ എടുത്ത് ഫ്രിഡ്ജിൽ വയ്ക്കുന്നവരുണ്ട്. ഇങ്ങനെ ചെയ്താൽ ജീവനുള്ള പുഴുക്കൾ ഇതിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് മറ്റു വെജിറ്റബിൾസിൽ പോകാൻ സാധ്യതയുണ്ട്.
കോളിഫ്ലവർ വാങ്ങികഴിഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കുന്നതിനു മുമ്പ് ഗ്യാസിന് മുകളിൽ ചെറിയ ചൂടിൽ ഒന്ന് ചൂടാക്കിയെടുക്കുക. ഇങ്ങനെ ചെയ്താൽ ജീവനുള്ള പുഴുക്കൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചപ്പാത്തി കഴിച്ചു മടുത്ത വർക്ക് ട്രൈ ചെയ്യാൻ സാധിക്കുന്ന വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു റെസിപ്പിയാണ് ഇത്. ഒരു പാത്രത്തിലേക്ക് ഒന്നേകാൽ കപ്പു മൈദ പൊടി കാൽ കപ്പ് ഗോതമ്പ് പൊടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് മുക്കാൽ ടീസ്പൂൺ ഉപ്പ് അര ടേബിൾ സ്പൂൺ പഞ്ചസാര അര ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക.
പിന്നീട് ഇതിലേക്ക് ഇളം ചൂടുള്ള പാല് ചേർത്തു കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. ചെറിയ ബോളുകൾ ആക്കി ചപ്പാത്തി പരത്തുന്നത് പോലെ പരത്തിയെടുക്കാവുന്നതാണ്. പിന്നീട് ഒരു പുതിയ ചീനച്ചട്ടി എടുത്ത് ഗ്യാസിന് മുകളിൽ കമിഴ്ത്തി വെച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഉപ്പുവെള്ളം തെളിച്ചു കൊടുക്കുക. ഇതിൽ റൊട്ടി വേവിച്ചെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.