ദോശമാവ് ഇനി ഇതുപോലെ എണ്ണയിലൊന്ന് ഒഴിച്ചെടുത്ത് നോക്ക്..!! മാജിക് കാണാം…

ദോശമാവ് ഉപയോഗിച്ച് നല്ല കിടിലൻ സാധനം ഉണ്ടാക്കിയെടുക്കാം. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നല്ല ഒരു കിടിലൻ റെസിപ്പി ആണ്. ആദ്യം തന്നെ ഇതിലേക്ക് സവാള ഇഞ്ചി രണ്ട് പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്തു നന്നായി അരച്ചെടുക്കുക.

ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ്. സാധാരണ ദോശമാവ് തന്നെയാണ് ഇത്. ഇതി ഉപ്പോട് കൂടി തന്നെ അരച്ചെടുക്കുന്ന ഒന്നാണ്. ഇതിലേക്ക് ഇത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഉപ്പ് വേണമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്. കുറച്ചു മഞ്ഞൾ പൊടി ഇട്ടുകൊടുക്കുക.

പിന്നീട് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഒരു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക. മാവ് പുളിക്കുന്നതിനേക്കാൾ മുമ്പ് ചെയ്യേണ്ട ഒന്നാണ് ഇത്. പിന്നീട് എണ്ണ നന്നായി തിളക്കാൻ വയ്ക്കുക. തിളച്ചു വരുന്ന എണ്ണയിലേക്ക് ഇത് കുറച്ച് ഇട്ടുകൊടുക്കുക.

നമ്മുടെ മാവ് വളരെ ലൂസ് ആണ്. ഇഡലി മാവ് ആണെങ്കിൽ അതിലും ഈ രീതിയിൽ ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു സ്നാക്സ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips