ഇഡ്ഡലി മാവ് അരച്ചു വയ്ക്കുമ്പോൾ ഇത് ചെയ്യാതെ പോകല്ലേ..!! ഇനി മാവ് പതഞ്ഞു പൊങ്ങും…

ഇഡ്ഡലി മാവ് അരയ്ക്കുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടമ്മമാർക്ക് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇഡ്ഡലി മാവ് നല്ല സോപ്പ് പോലെ പതഞ്ഞു പൊങ്ങാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇഡലിമാവ് നല്ല സോപ്പ് പോലെ പതഞ്ഞു പൊങ്ങാനും അതുപോലെതന്നെ നല്ല സോഫ്റ്റ് ഇഡലി തയ്യാറാക്കാൻ വേണ്ടി സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ടിപ്പ് ഫോള്ളോ ചെയ്താൽ എത്ര തുടക്കക്കാർക്ക് വേണമെങ്കിലും വളരെ എളുപ്പത്തിൽ തന്നെ പഞ്ഞി പോലെ ഇഡ്ഡലി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് ബേക്കിംഗ് സോഡാ ഈസ്റ്റ് അതുപോലെതന്നെ പുളിമാവ് ഒന്നും ചേർക്കാതെ തയ്യാറാക്കി എടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അരിപ്പൊടി ഉപയോഗിച്ച് ആണ് ഈ ഇഡലി തയ്യാറാക്കുന്നത്.

അതിനായി പച്ചരി തന്നെ ആവശ്യമുണ്ട് എന്നില്ല. അരിപ്പൊടി ഉപയോഗിച്ച് നല്ല സോഫ്റ്റ് ഇഡലി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. നല്ല തണുപ്പുള്ള കാലാവസ്ഥയിലും മാവ് നല്ലപോലെ പതഞ്ഞു പൊങ്ങി വരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒന്നേകാൽ കപ്പ് ഉഴുന്ന് ആണ് ഇതിനായി ആവശ്യമുള്ളത്. അതിലേക്ക് ഒന്നര കപ്പ് അരിപ്പൊടി ചേർത്തു കൊടുക്കേണ്ടതാണ്.

ഇതിലേക്ക് അര ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഇത് ചേർത്തു കൊടുക്കുമ്പോൾ നല്ല സോഫ്റ്റ് ഇഡലി ലഭിക്കുന്നതാണ്. പിന്നീട് ഇത് മൂന്നു മണിക്കൂർ ഫ്രിഡ്ജിൽ തണുപ്പിച്ച് എടുക്കാവുന്നതാണ്. ഇത് പിന്നീട് അരച്ചെടുത്തൽ നല്ല രീതിയിൽ പൊങ്ങിവരുന്ന മാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top