മലബന്ധം മൂലം വലിയ രീതിയിലുള്ള അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. ഒരു ദിവസത്തെ ശോധന കൃത്യമായി ഇല്ലെങ്കിൽ തന്നെ വലിയ രീതിയിൽ അസ്വസ്ഥത ഉണ്ടാകാറുണ്ട്. ഒരു ദിവസം തന്നെ നാലും അഞ്ചും ആറും തവണ പോകുന്നതും. അതുപോലെതന്നെ ഭയങ്കരമായ ക്ഷീണം എന്നിവ ഉണ്ടാക്കാൻ ഇത് കാരണമാകും. പ്രമേഹം അല്ലെങ്കിൽ ഹാർട് അറ്റക്ക് ഇതിനെക്കുറിച്ച് എല്ലാം നിങ്ങൾക്ക് കാര്യമായ രീതിയിൽ ധാരണ ഉണ്ടായിരിക്കും.
ഇതുപോലെ തന്നെ ഇത്തരം പ്രശ്നങ്ങളെ പറ്റിയും കൃത്യമായ ധാരണ എല്ലാവർക്കും ആവശ്യമാണ്. പലപ്പോഴും പലരും അതിനെ പറ്റിയുള്ള ധാരണ ഇല്ലാത്തതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള സ്‌ട്രെസ് ഉണ്ടാക്കാറുണ്ട്. ഒട്ടുമിക്ക പേരുടെയും ജീവിതത്തിൽ ഏറ്റവും ആദ്യം ലഭിക്കുന്ന ഒരു സംതൃപ്തി മോഷൻ കൃത്യമായി പോവുക എന്നതാണ്. ഇത് എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ.
ഇതിന് കാരണമായ സെറടോണിന് എന്ന് പറയുന്ന ഹോർമോൺ ഇത് പിന്നീട് ബ്രെയിനിലേക്ക് പോവുകയും ഇത് ഹാപ്പിനെസ് നൽകുകയും ചെയ്യുന്നു. ഹാപ്പി ഹോർമോൺ ആണ് ഇത്. പണ്ടുമുതൽ ഇത് കരുതിയിരുന്നത് ബ്രയിനുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് ഇത് എന്നാണ്. സാധാരണമായി ഇത് വിശ്വസിച്ചിരുന്നത് ഇങ്ങനെയാണ്. അടുത്തകാലത്താണ് ശാസ്ത്രലോകം സെററ്റോണിൻ നമ്മുടെ കുടലിലാണ് ഉല്പാദിപ്പിക്കപ്പെടുന്നത്.
എന്ന കാര്യം മനസ്സിലാക്കിയത്. ഇത് ഉൽപ്പാദിപ്പിക്കുന്നത് നമ്മുടെ നല്ല ബാക്ടീരിയകൾ ആണ് ഇത്തരത്തിലുള്ള ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നത്. എന്താണ് ഇതിന്റെ ഏറ്റവും ആദ്യത്തെ പ്രവർത്തി. ശോധന കൃത്യമായി ലഭിക്കാൻ ഇത് വളരെയേറെ സഹായിക്കുന്നു. ഇത് അളവിലും കൂടുതലായി ഉണ്ടാകുന്നുണ്ടെങ്കിൽ ഇത് വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതുമൂലം ക്ഷീണം ഉണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health