തക്കാളിയിൽ നിറം വയ്ക്കാനുള്ള അവശ്യ വസ്തു ഉണ്ട്.!! തക്കാളി വീട്ടിലുണ്ടെങ്കിൽ ഇനി ഇങ്ങനെ ചെയ്തു നോക്ക്…| Tomato Face pack for Glowing skin

നിറം വെക്കാൻ വേണ്ടി എന്തെല്ലാം ക്രീമുകളാണ് നമ്മളിൽ പലരും മുഖത്ത് വാരി പൊതുന്നത്. പല ക്രീമുകളും അപ്ലൈ ചെയ്ത് അവസാനം പല തരത്തിലുള്ള പാർശ്വഫലങ്ങളും മുഖത്ത് ഉണ്ടായേക്കാം. ഇതിനുവേണ്ടി ധാരാളം പണം ചെലവാക്കുന്നവരുമുണ്ട്. അതുപോലെതന്നെ ബ്യുട്ടി പാർലറുകളിൽ പോകുന്നവരും നിരവധിയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തക്കാളി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഏറ്റവും കൂടുതൽ റിസൾട്ട് ലഭിക്കുന്ന ഒന്നാണിത്. ഒറ്റ യൂസിൽ തന്നെ നല്ല ഒരു മാറ്റം കാണാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് ഒരു ഫംഗ്ഷന് പോകുന്നതിനു മുൻപായി അല്ലെങ്കിൽ ഏതെങ്കിലും കല്യാണത്തിന് പോകുന്നതിന് മുൻപായി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ചർമ്മത്തിൽ കാണുന്ന ഒരുവിധം എല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇത് വളരെയധികം സഹായിക്കുന്നു. ഒറ്റ യൂസിൽ കരിവാളിപ്പ് മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നു. നല്ല രീതിയിൽ നിറം വെക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ വേഗത്തിൽ തന്നെ മാറ്റിയെടുക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ആവശ്യമുള്ളത് തക്കാളിയാണ്. നന്നായി പഴുത്ത ഒരു തക്കാളിയാണ് ഇതിലേക്ക് ആവശ്യമായി വരുന്നത്. പിന്നീട് ഇത് നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഇത് കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതി മിസ് ചെയ്ത അരച്ചെടുക്കുക. മുഖം ഡ്രൈ സ്കിൻ ആണെങ്കിൽ ഇതിലേക്ക് തൈര് ചേർക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ലഭിക്കുന്ന ഒന്നാണ് തക്കാളി.

കറികളിൽ ചേർക്കാനാണ് തക്കാളി കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ തക്കാളിയിൽ കാണുന്ന ഈ ആരൊഗ്യ ഗുണങ്ങൾ പലപ്പോഴും പലരും അറിയാതെ പോകാറുണ്ട്. ഇത് ഒരു പ്രാവശ്യം ചർമ്മത്തിൽ ഉപയോഗിച്ചാൽ തന്നെ ചർമ്മത്തിന് നല്ലൊരു ബറൈറ്നെസ് ലഭിക്കുന്നതാണ്. കരിവാളിപ്പ് മാറി പെട്ടെന്ന് തന്നെ നിറം വെക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ കരിമംഗലം കറുത്ത പാടുകൾ ഇതെല്ലാം മാറിക്കിട്ടാനും ഇത് വളരെ ഏറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world