എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു സ്ത്രീയുടെ പ്രസവം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ആഴ്ചകൾ അതായത് ഒന്നര മാസക്കാലം വളരെ പ്രധാനപ്പെട്ടതാണ്. ആയുർവേദത്തിൽ ഈ ഒരു ഒന്നര മാസക്കാലത്തെ സൂധിക കാലം എന്നും. പറയുന്നുണ്ട്. ഗർഭകാലത്ത് പ്രസവനന്ദരവും ഒരു സ്ത്രീയുടെ ശരീരവും മനസ്സും വളരെയധികം മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഈ മാറ്റങ്ങൾ ശാസ്ത്രീയമായ രീതിയിൽ പരിചരിച്ച് ഗർഭ പൂർവസ്ഥയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
പ്രസവകാല പരിചരണത്തിന്റെ ആവശ്യകത എന്താണെന്ന് നോക്കാം. ഗർഭിണിയായിരിക്കുന്ന സമയത്ത് ഉണ്ടാകുന്ന ശാരീരികമാനസവുമായി മാറ്റങ്ങളും. പ്രസവ സമയത്ത് ഉണ്ടാവുന്ന വേദന രക്തസ്രാവം തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ ആ സ്ത്രീയെ കൂടുതൽ ഷീണിതയാക്കുന്നുണ്ട്. ആ ക്ഷീണം മാറ്റിയെടുക്കാനും ആ സ്ത്രീയുടെ ആരോഗ്യം തിരിച്ചു പിടിക്കാനും ശരിയായ രീതിയുളുള്ള പരിചരണം കൊണ്ട് സാധിക്കുന്നതാണ്. നമുക്കെല്ലാവർക്കും അറിയാം ഹെൽത്തി അയ അമ്മയ്ക്കാണ് ഹെൽത്തിയായ കുഞ്ഞുണ്ടാവുകയുള്ളൂ.
ഈ കാലയളവിൽ പ്രത്യേക രീതിയിലുള്ള ഭക്ഷണക്രമവും പരിചരണവും മുലപ്പാൽ വർദ്ധിക്കാനും ഇൻഫെക്ഷൻ കുറയ്ക്കാനും ബ്ലീഡിങ് കുറയ്ക്കാനുള്ള പരിചരണം നെൽകേടത് ആവശ്യമാണ്. എന്നാൽ ഇന്ന് പല സ്ഥലങ്ങളിലും പല വീടുകളിലും അശാസ്ത്രീയമായ രീതിയിൽ മരുന്നുകളും ചികിത്സകളും നൽകി വരുന്നുണ്ട്. ഇത് അമ്മയ്ക്കും അതോടെ കുഞ്ഞിനെ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ശാസ്ത്രീയമായ രീതിയിൽ ചെയുകകയാണെങ്കിൽ കുട്ടിക്ക് അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടാകില്ല.
അതുപോലെതന്നെ നിരവധി പേർക്കുള്ള സംശയമാണ് പ്രസവശേഷമുള്ള ഭക്ഷണക്രമം എങ്ങനെ ആയിരിക്കണം എന്നത്. ഗർഭാവസ്ഥയിൽ ഉപയോഗിക്കുന്ന പോലെ പോഷക സമൃദ്ധമായ ഭക്ഷണം തന്നെയാണ് പ്രസവനന്ദരം സ്ത്രീ കഴിക്കേണ്ടത്. ചോറിന്റെ അളവ് കുറയ്ക്കുകയും അതിന്റെ കൂടെ തന്നെ പ്രോടീൻ റിച് ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യേണ്ടതാണ്. മുട്ടയുടെ വെള്ള മീൻ പയർ വർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. അതുപോലെതന്നെ കിഴങ്ങ് വർഗ്ഗങ്ങളുടെ ഉപയോഗം കുറയ്ക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam