അലർജി പ്രശ്നങ്ങൾ ഇനി പേടിക്കേണ്ട..!! അലർജിക്ക് ഇനി പരിഹാരം കാണാം..!!| Curry leaves to cure allergy

അലർജി പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം ഈ കാര്യങ്ങൾ ചെയ്താൽ മതി വളരെ എളുപ്പം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്നതാണ്. നിരവധി പേരിൽ കണ്ടുവരുന്ന പ്രശ്നമാണ് ഇത് ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. വീട്ട് വളപ്പിൽ ഉണ്ടാകുന്ന ഫലപ്രദമായ നാടൻ മരുന്നു കൂടിയാണിത്. ഭക്ഷണ വിഭവങ്ങൾക്ക് രുചി പകരൻ മാത്രമല്ല ശരീരകാന്തിക്കും നമുക്ക് ഉണ്ടാവുന്ന മിക്ക അസുഖങ്ങള് മാറ്റിയെടുക്കാനുള്ള കഴിവ് കറിവേപ്പിലയിലുണ്ട്.

ഇനി കറിവേപ്പിലയിലെ ചില ആരോഗ്യ ഗുണങ്ങൾ എന്തല്ലാം ആണെന്ന് നോക്കാം. പാദ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേർത്ത് അരച്ച് തുടർച്ചയായി മൂന്ന് ദിവസം കാലിൽ തേച്ചുപിടിപ്പിക്കുക. ഇങ്ങനെ ചെയ്താൽ ഉപ്പൂറ്റി വിണ്ടു കീറുന്നത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാൽ തലമുടി തഴച്ചു വളരുകയും നല്ല കറുത്ത നിറം കൈവരിക്കുകയും ചെയ്യുന്നതാണ്. കറിവേപ്പില ക്ക് ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂർ ശേഷം.

സ്നാനം ചെയ്യുക. പേൻ ഈര് താരൻ എന്നിവ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. തലയിൽ ഉണ്ടാകുന്ന കൊഴിച്ചിൽ തടയാനും കറിവേപ്പില കറ്റാർവാഴ മൈലാഞ്ചി എന്നിവ തലയിൽ തേക്കുക. പതിവായി കഴിക്കുന്ന ഭക്ഷണത്തിൽ കറിവേപ്പില ഉൾപ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ജീവകം എ ഏറ്റവും അധികമായി അടങ്ങിയിട്ടുള്ള ഒരു ഇല കറിയാണ് കറിവേപ്പില.

അതുകൊണ്ടാണ് കണ്ണ് സംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമായിരിക്കും എന്ന് പറയുന്നത്. ദഹനത്തിന് ഉദര കൃമി നശിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ചർമ്മ രോഗങ്ങൾ മാറ്റിയെടുക്കാനും കറിവേപ്പില അരച്ച് കുഴമ്പക്കി പുരട്ടിയാൽ മതിയാകും. അലർജി സംബന്ധമായ അസുഖങ്ങൾക്ക് ശമനം കൈവരാനും കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് തുടർച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാൽ മതിയാകും. അരുചി മാറിക്കിട്ടാലും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *