രോഗങ്ങൾ നമ്മുടെ ജീവിതത്തിൽ വരാതിരിക്കാനും വന്നവ പെട്ടെന്ന് തന്നെ അകലുവാനും ഇത്തരം മാർഗങ്ങൾ സ്വീകരിക്കൂ. ഇതാരും അറിയാതെ പോകല്ലേ.

രോഗങ്ങൾ ഒരു മുന്നറിയിപ്പും തരാതെയാണ് നാമോരോരുത്തലിലും എത്തിച്ചേരുന്നത്. നമ്മുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളാണ് ഇത്തരത്തിൽ രോഗങ്ങൾ നമ്മളിലേക്ക് വളരെ വേഗം കയറിക്കൂടുന്നതിനെ കാരണമാകുന്നത്. പനി ചുമ കഫകെട്ട് ജലദോഷം എന്നിങ്ങനെ ഒട്ടനവധിയാണ് നമ്മളിലേക്ക് കയറിക്കൂടുന്ന രോഗങ്ങൾ. ഇവ ചില രോഗങ്ങളുടെ ലക്ഷണങ്ങളുമായും നമ്മിൽ പ്രകടമാകാറുണ്ട്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് ഇത്തരം രോഗങ്ങൾ കൂടുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്.

ആഹാരരീതിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ തന്നെയാണ്. ഇന്ന് എവിടെ നോക്കിയാലും മായം കലർന്നിട്ടുള്ള ഭക്ഷ്യപദാർത്ഥങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. ഇത്തരം ആഹാരപദാർത്ഥങ്ങൾ മായമുള്ളതാണ് എന്നറിഞ്ഞാലും നാമോരോരുത്തരും അതിനെ മാറ്റിവയ്ക്കാതെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നവരാണ്. ഇത്തരത്തിൽ അമിതമായി കെമിക്കലുകൾ അടങ്ങിയിട്ടുള്ള വിഷപദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് വഴി നമ്മുടെ രോഗപ്രതിരോധശേഷിയെ കുറയ്ക്കുകയാണ് ചെയ്യുന്നത്.

അതുവഴി ഒട്ടനവധി രോഗങ്ങൾ നമ്മളിലേക്ക് ഉടലെടുക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ രോഗപ്രതിരോധശേഷി ഉയർത്തിക്കൊണ്ട് എല്ലാ രോഗങ്ങളെയും മറി കടക്കുകയാണ് നാം ചെയ്യേണ്ടത്. അത്തരത്തിൽ ഈ രോഗങ്ങൾ ഒരിക്കലും വരാതിരിക്കാനും രോഗപ്രതിരോധശേഷിയെ കൂട്ടുവാനും സഹായകരമായിട്ടുള്ള കുറച്ച് ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. ഇവ നമ്മുടെ വീടുകളിൽ സുലഭമായ പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഹോം റെമഡികളാണ്.

അതിനാൽ തന്നെ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കി ഉപയോഗിക്കാൻ കഴിയുന്നവയാണ്. അതിൽ ആദ്യത്തെ ഘടകം എന്ന് പറയുന്നത് മഞ്ഞൾ തന്നെയാണ്. ദിവസവും പാല് കുടിക്കുമ്പോൾ അതിൽ അല്പം മഞ്ഞൾ കലർത്തി കുടിക്കുകയാണെങ്കിൽ നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിക്കുകയും പാല് കുടിക്കുന്നത് മൂലം ഉണ്ടാകുന്ന കഫക്കെട്ടിനെ പൂർണമായി ഇല്ലാതാക്കാൻ പറ്റുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *