ചർമ്മത്തുണ്ടാകുന്ന മുറിവുകളെ ഉണക്കാൻ ഇതിനുള്ള കഴിവ് മറ്റൊന്നിനുമില്ല. ഇതാരും കണ്ടില്ലെന്ന് നടിക്കരുതേ.

ഇന്നത്തെ കാലഘട്ടത്തിൽ നാം ഓരോരുത്തരും മോഡേൺ മെഡിസിനുകൾ ആണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ മോഡൽ മെഡിസിനുകൾ ഉപയോഗിക്കുമ്പോൾ പെട്ടെന്ന് തന്നെ നമുക്ക് രോഗങ്ങളിൽ നിന്ന് മോചനം പ്രാപിക്കാൻ സാധിക്കും. ഇത്രയധികം മോഡേൺ മെഡിസിനുകൾ ഉപയോഗിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ നാം ഓരോരുത്തരും ഉപയോഗിക്കുന്ന ഒരു ആയുർവേദ മെഡിസിനാണ് ത്രിഫല ചൂർണ്ണം. ഒട്ടനവധി ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ആയുർവേദം മരുന്നാണ് ഇത്.

മൂന്ന് തരത്തിലുള്ള മരുന്നുകളുടെ ഒരു കൂടിച്ചേരലാണ് ത്രിഫല ചൂർണ്ണം. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ ഈ ചൂർണത്തിന് ശക്തിയുണ്ട്. കടുക്ക നെല്ലിക്ക ജാതിക്ക എന്നിങ്ങനെയുള്ള മരുന്നുകളുടെ ഒരു കൂടിച്ചേരലാണ് ത്രിഫല ചൂർണ്ണം എന്നത്. ഈ ത്രിഫല ചൂർണ്ണത്തിൽ ധാരാളം ആന്റിഓക്സൈഡുകൾ അടങ്ങിയിട്ടുണ്ട്.

അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ ഓക്സീകരണത്തെ തടയുന്നതിന് ഉത്തമമാണ്. കാലങ്ങളായി നമ്മുടെ ചർമ്മത്തിന് പുറത്തുണ്ടാകുന്ന രോഗങ്ങളെ ശമിപ്പിക്കാൻ ഇതുവഴി സാധിക്കുന്നു. അതുപോലെ തന്നെ ചർമ്മത്ത് ഉണ്ടാകുന്ന ഉണങ്ങാത്ത മുറിവുകളും റാഷസുകളും ചൊറിച്ചിലുകളും എല്ലാം മാറുന്നതിന് ഇത് ഉത്തമമാണ്. അതോടൊപ്പം തന്നെ നാമോരോരുത്തരും നേരിടുന്ന മലബന്ധം എന്ന പ്രശ്നത്തിനുള്ള ഒരു ഉത്തമ പരിഹാരമാർഗം കൂടിയാണ് ഇത്.

ഇതിനായി വെറും വയറ്റിൽ അതിരാവിലെ ചോറും അല്പം ചൂടുവെള്ളത്തിൽ കലക്കി കുടിക്കുകയാണ് വേണ്ടത്. അതോടൊപ്പം തന്നെ ഇത് നല്ലൊരു ആന്റി ഇൻഫ്ളമേറ്ററി ഗുണം അടങ്ങിയിട്ടുള്ള ഒന്ന് തന്നെയാണ്. അതിനാൽ തന്നെ ശരീരത്തിലേക്ക് കയറിക്കൂടുന്ന അണുബാധകളെയും വൈറസുകളെയും പെട്ടെന്ന് തന്നെ ഇത് മറി കടക്കുന്നു. തുടർന്ന് വീഡിയോ കാണുക.