ഇന്നത്തെ സമൂഹത്തിന്റെ ഒരു സിംബലായി മാറിയിരിക്കുകയാണ് കുടവയർ. ഇത്തരത്തിൽ ഉള്ള കുടവയർ കുറയ്ക്കാൻ പലരും ഇന്ന് നെട്ടോട്ടം ഓടുകയാണ്. നമ്മുടെ ജീവിതശൈലിയിലും ആഹാര രീതിയിലും വന്നിട്ടുള്ള മാറ്റങ്ങളാണ് ഇത്തരത്തിൽ നമ്മളെ ശരീരഭാരം കൂട്ടുന്നതിനും കുടവയർ പോലുള്ള അവസ്ഥയിൽ എത്തിക്കുന്നതിനും കാരണമായിട്ടുള്ളത്. കുടവയർ അമിതഭാരം എന്നിങ്ങനെ കാണുമ്പോൾ ഡയറ്റെടുത്ത് അത് കുറയ്ക്കാൻ നാം ഓരോരുത്തരും ശ്രമിക്കുന്നവരാണ്.
എന്നാൽ ഡയറ്റ് എന്ന് പറയുമ്പോൾ നാം അതിൽ കുറയ്ക്കുന്നത് കൊഴുപ്പുകളും മധുര പലഹാരങ്ങളും മാത്രമാണ്. ഡയറ്റ് പ്ലാൻ തുടങ്ങുമ്പോൾ തന്നെ ഞാൻ കാപ്പിയിൽ നിന്ന് മധുരത്തെ ഇല്ലാതാക്കി തുടങ്ങുന്നു. ഇത്തരത്തിൽ ഡയറ്റ് ഫോളോ ചെയ്തിട്ടും ഒരു തരത്തിലുള്ള മാറ്റങ്ങൾ ഇല്ലാത്തവരെ നമുക്ക് കാണാൻ സാധിക്കും. ഇതിന്റെ പ്രധാന കാരണം എന്നു പറയുന്നത് മധുരം എന്ന് പറഞ്ഞിട്ടുള്ള ഘടകം അടങ്ങിയിട്ടുള്ളത്.
മധുരപലഹാരങ്ങളിൽ മാത്രമല്ല. ഗോതമ്പ് അരി തുടങ്ങിയവയും കാർബോഹൈഡ്രേറ്റുകൾ ആണ്. അതിനാൽ തന്നെ നല്ലൊരു ഡയറ്റ് പ്ലാൻ എടുക്കുന്നതിനു മുൻപ് തന്നെ നമ്മുടെ ശരീരത്തിലേക്ക് എന്തെല്ലാം എത്തിപ്പെടരുത് എന്ന് നാമോരോരുത്തരും അറിയേണ്ടതാണ്. നാം കഴിക്കുന്ന അമിതമായിട്ടുള്ള കാർബോഹൈഡ്രേറ്റുകൾ ആണ് നമ്മുടെ ശരീര ഭാരം കൂട്ടുന്നത്. അത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളാണ് അരിയാഹാരങ്ങൾ ഗോതമ്പ് റാങ്കി മൈദ മധുര പലഹാരങ്ങൾ ബേക്കറി ഐറ്റംസുകൾ എന്നിങ്ങനെ ഉളളവ.
അതിനാൽ തന്നെ നാം ആദ്യം ഇത്തരം കാര്യങ്ങൾ കുറച്ചുകൊണ്ട് പച്ചക്കറികളും പ്രോട്ടീൻ അടങ്ങിയിട്ടുള്ള പഴവർഗങ്ങളും ഫൈബർ കണ്ടന്റ് ഉള്ള ഭക്ഷ്യ പദാർത്ഥങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. അത്തരത്തിൽ നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ അധികമായി എത്തിക്കുന്ന ഭക്ഷ്യ പദാർത്ഥമാണ് മുട്ട. തുടർന്ന് വീഡിയോ കാണുക.