പ്രമേഹം വരാതിരിക്കാൻ നേരത്തെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… ഈ അറിവ് അറിയാതെ പോകല്ലേ…

ഇന്നത്തെ കാലത്ത് ശരീര ആരോഗ്യത്തിന് ഭീഷണിയായി നിരവധി ജീവിതശൈലി അസുഖങ്ങൾ കാണാൻ കഴിയും. പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആണ് ഓരോന്നും ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ട് കാലങ്ങളിൽ നാം ഭയക്കുന്നത് പകർച്ചവ്യാധികൾ മൂലമായിരുന്നു.

പകർച്ചവ്യാധികളാണ് കൂടുതലും ജീവനപഹരിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് നേരിടേണ്ടി വരുന്നത് ജീവിത ശൈലി അസുഖങ്ങളാണ് കൂടുതലായി കണ്ടുവരുന്നത്. ജീവിത ശൈലി അസുഖങ്ങൾ എന്ന് പറയുന്നത് യഥാർത്ഥത്തിൽ ഒരു രോഗാവസ്ഥയെക്കാൾ കൂടുതൽ രോഗത്തിലേക്ക് നയിക്കുന്ന ചില പ്രശ്നങ്ങളുടെ ഒരു കൂട്ടം ആണ്. ഇതിന് മെറ്റബോളിക് സിന്ധ്രോം എന്ന് പറയുന്നുണ്ട്. സാധാരണയായി കാണുന്ന പ്രശ്നമാണ് അമിത ഭാരമുള്ള ആളുകളിൽ വയറിനു ചുറ്റുമുള്ള ഫാറ്റ് കൂടുതലായിരിക്കും.

അത്തരക്കാരിൽ ഹൈ ബ്ലഡ്‌ പ്രഷർ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. നീ വരുംകാലങ്ങളിൽ പ്രമേഹം ചെറുപ്പത്തിൽ തന്നെ പിടികൂടുന്ന അവസ്ഥയും ഉണ്ടാക്കുന്നുണ്ട്. അതുപോലെ തന്നെ ഫാറ്റി ലിവർ പോലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള പല രോഗങ്ങളുടെ കൂട്ടത്തെയാണ് മെറ്റ പൊളിക് സിംൻഡ്രോ എന്ന് പറയുന്നത്. ഇത് എങ്ങനെ കണ്ടുപിടിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അമിത ഭാരമുള്ള ആളുകളിൽ കഴുത്ത്ന് ചുറ്റും കറുത്ത പാട് കാണാറുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം മനസ്സിലാക്കുന്നത് ശരീരത്തിൽ മാറ്റിയെടുക്കേണ്ട ചില കാര്യങ്ങൾ നേരത്തെ തന്നെ മാറ്റിയെടുക്കാൻ വേണ്ടിയാണ്. അതുപോലെതന്നെ അമിതവണ്ണം ഉള്ളവർ ബോഡിമാസ് ഇന്ടെസ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *