അയമോദകമിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ… അറിയുക ഈ ഗുണങ്ങൾ… ഇനി ഇങ്ങനെ ചെയ്താൽ മതി…| Ayamodhakam Benefits Malayalam

എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ശരീര പ്രശ്നങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ പണ്ടുള്ള പ്രായമായവർ പറയുന്ന ഒരു കാര്യമാണ്. അയമോദകം തെളപ്പിച്ച് കുടിച്ചാൽ മതി അല്ലെങ്കിൽ അയമോദകം കഴിച്ചാൽ മതി എന്നൊക്കെ. പണ്ടുകാലങ്ങളിൽ ശരീരത്തിൽ ഉണ്ടാകുന്ന പല ശാരീരിക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ അയമോദകം ഉപയോഗിച്ചിരുന്നു. അത്തരത്തിലുള്ള ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾക്ക് സഹായിക്കുന്ന ധാരാളം വീട്ടുവൈദ്യങ്ങൾ ഉണ്ട്. ഇവയിൽ പലതും നമ്മുടെ അടുക്കളയിൽ തന്നെ എടുത്ത് ഉപയോഗിക്കാൻ സാധിക്കുന്നവയാണ്.

ചില സമയങ്ങളിൽ നിസാരമായി കരുതുന്ന പലതും ആരോഗ്യത്തിന് വലിയ രീതിയിലുള്ള ഗുണങ്ങൾ നൽകുന്നവയാണ്. ഇത്തരത്തിലുള്ള ഒന്നാണ് അയമോദകം. ഇതിന്റെ പ്രത്യേകത ഗന്ധവും പ്രത്യേക സ്വാദും എല്ലാം തന്നെ പല അസുഖങ്ങൾക്കുള്ള മരുന്ന് ആണ്. ഇത് അല്പദിവസം കഴിക്കുന്നത് അല്ലെങ്കിൽ ഭക്ഷണത്തിൽ ചേർക്കുന്നത് അതുമല്ലെങ്കിൽ അയമോദകം ഇട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നത് എല്ലാം തന്നെ ആരോഗ്യപരമായി നിരവധി ഗുണങ്ങൾ നിൽക്കുന്ന ഒന്നാണ്. അയമോദകത്തിന്റെ വിവിധ ഗുണങ്ങളെ കുറിച്ചും ഇത് അല്പം ദിവസവും ദിവസവും കഴിക്കുന്നത്. അല്ലെങ്കിൽ ഭക്ഷണത്തിൽ ചേർക്കുന്നത്. അതുമല്ലെങ്കിൽ അയമോദകമിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത്.

എല്ലാം തന്നെ ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് അയമോദകത്തെ കുറിച്ചാണ്. ഇതിന്റെ വിവിധ ഉപയോഗങ്ങളെക്കുറിച്ചും താഴെപ്പറയുന്നുണ്ട്. വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. അമൂല്യമായ യൂനാനി ഔഷധങ്ങളിൽ അയമോദകം ഒരു പ്രധാന ചേരുവ കൂടിയാണ്. നാട്ടിൻപുറത്തുകാരുടെ ഔഷധപെട്ടിയിൽ എപ്പോഴും ഉണ്ടായിരിക്കുന്ന ഒന്നാണ് അയമോദകം. ഇംഗ്ലീഷ്ൽ കാലറി സീഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഔഷധ പ്രാധാന്യം തോടൊപ്പം തന്നെ ഭക്ഷണത്തിന് രുചി കൂട്ടുന്ന ഒരു പ്രത്യേക കഴിവ് അയമോദകത്തിൽ അടങ്ങിയിട്ടുണ്ട്.

ഇത് മാറ്റിയെടുത്ത ടൈം മോൾ എന്ന ഒരുതരം എണ്ണ ഉല്പാദിപ്പിക്കുന്നുണ്ട്. തീഷ്ണമായ ഒരു സ്വാദ് ആണ് ഇതിൽ കാണാൻ കഴിയുക. ഇതിൽ നിന്ന് തൈമോൾ ഒരു ഭാഗം പരലിന്റെ രൂപത്തിൽ വേർതിരിച്ചെടുത്ത് ഇന്ത്യൻ പണിയിലും വിലക്കപ്പെടുന്നുണ്ട്. ഇത് ആന്റി സെപ്റ്റിക്ക് എന്ന രീതിയിൽ ഉപയോഗിക്കുന്ന ഒന്നാണ്. ഇത് കോളറയ്ക്ക് പോലും ഫലപ്രദമായി മരുന്നാണ്. തൈമോൾ ഒരു ഒന്നാന്തരം മൗത്ത് വാഷ് കൂടിയാണ്. അതുപോലെതന്നെ ടൂത്ത് പേസ്റ്റിലെ ഒരു പ്രധാനപ്പെട്ട ഘടകം കൂടിയാണ് ഇത്. തൊക്ക് രോഗങ്ങൾക്ക് ഇത് വളരെയേറെ ആശ്വാസം പകരുന്ന ഒന്നാണ്. പുഴുക്കടി ചൊറി തുടങ്ങിയ ചർമ്മ രോഗങ്ങൾക്ക് പറ്റിയ നല്ല മരുന്നു കൂടിയാണ് അയമോദകം. ഇത് മഞ്ഞൾ അരച്ച പുരട്ടുന്നത് ചർമരോഗങ്ങൾക്കും വളരെ നല്ലതാണ്. വായുക്ഷോഭം വയറുകടി കോളറ അതിസാരം തുടങ്ങിയ രോഗങ്ങൾക്കു വളരെ ഏറെ ഫലപ്രദമാണ് അയമോദകം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *