തളർന്നുകിടക്കുന്ന നാടി ഞരമ്പ്കൾക്ക് ഉത്തമ പരിഹാരം

ചില വ്യക്തികളുടെ ശരീരത്തിലുള്ള നാഡീഞരമ്പുകൾ തളർന്നുകിടക്കുന്ന അവസ്ഥകൾ ഉണ്ടായേക്കാം. എന്നാൽ ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് ഒരു ഉത്തമ ഔഷധ കൂട്ടായി ആണ് ഈ വീഡിയോയിലൂടെ വന്നിരിക്കുന്നത്. നമുക്കെല്ലാവർക്കും അറിയാവുന്ന ഒനാണ് വെറ്റില. വെറ്റിലയിൽ ധാരാളം ഗുണനിലവാരം അടങ്ങിയിരിക്കുന്ന ഒന്നാണ്. പണ്ടുതൊട്ടേ നമ്മുടെ നാടുകളിൽ എല്ലാത്തരത്തിലുള്ള അതിഥി സൽക്കാരങ്ങളിലും കണ്ടു വരുന്ന ഒന്നാണ് വെറ്റില.

അത്രയേറെ പ്രാധാന്യം വെറ്റിലക്ക് നൽകുന്നുണ്ട്. അതുപോലെതന്നെ പലവിധത്തിലുള്ള ഔഷധക്കൂട്ടുകൾക്ക് വെറ്റില ഉപയോഗിക്കുന്നു. മൂത്രത്തിന്റെ ഒഴുക്ക് വർധിപ്പിക്കാനും, മൂത്രം സംബദമായ അസുഖങ്ങൾ മാറുന്നതിനും സഹായ പ്രധാമാവുന്നു. അതുപോലെ തന്നെ ശരീരവേദന,മുലപ്പാൽ വർദ്ധനവ് എന്നതിന് എല്ലാം സഹായിക്കുന്നു. വെറ്റില നീരിൽ അൽപം തേനും കൂടി ചേർത്ത് തുടുർച്ചയായി കഴിക്കുകയാണെങ്കിൽ ശരീര ഞരമ്പുകൾക്ക് രക്തസമ്മർദ്ദം വരുകയും തളർച്ച മാറുകയും ചെയ്യുന്നു.

ഒരു സംഭവിക്കുന്ന ഒരു ഔഷധക്കൂട്ടം കൂടിയാണ് ഇത്. അതുപോലെതന്നെ ഈ ഒരു ഔഷധം തുടർച്ചയായി കഴിക്കുന്നതുമൂലം ശബ്ദം നല്ല മൃദുവാകുകയും ചെയ്യും. ഔഷധം കഴിക്കേണ്ട സമയം എന്ന് പറയുന്നത് രാവിലെ വെറുംവയറ്റിൽ ആണ്. അതും നമ്മുടെ ശരീരത്തിന് വളരെയേറെ കേൾക്കുന്നുണ്ട്. യൂ ഔഷധം തുടർച്ചയായി ഒരാഴ്ചയോളം എങ്കിലും കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഗുണം ചെയ്യുന്നതായിരിക്കും.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ തുടർന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *