പഴകിയ മലം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടോ..!! ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം…

ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. പലതും പല രീതിയിലുള്ള പ്രശ്നങ്ങളാണ് ശരീരത്തിൽ ഉണ്ടാകുന്നത്. പല സാഹചര്യങ്ങളിൽ സ്‌ട്രെസ്‌ ഡിപ്രേഷൻ ഉണ്ടാക്കാറുണ്ട്. ഐബിഫ് എന്ത് പറയുന്നത് വളരെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ്. ഇത് രണ്ട് തരത്തിലാണ് കണ്ടുവരുന്നത്. ഒന്ന് ഭയങ്കരമായി വയറിളകി പോകുന്ന അവസ്ഥ. ഇതു കൂടാതെ ഭയങ്കരമായി മലബന്ധം ഉണ്ടാകുന്ന അവസ്ഥ എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് രണ്ടിലും ഭയങ്കരമായി ബുദ്ധിമുട്ടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

ഇത് രണ്ടിനും കൂടുതൽ എളുപ്പം എന്ന് പറയുന്നത് മൂന്നാഴ്ചക്കുള്ളിൽ റിസൾട്ട് ലഭിക്കുന്നതാണ്. അതുപോലെതന്നെ ഇതിൽ നിന്നും മോചനം ലഭിക്കുന്നതാണ്. കോൺസ്റ്റിപേഷൻ ഐ ബി ഫ് നെ കുറിച്ചാണ് ഇവിടെ കുറച്ചു കൂടി കൃത്യമായി പറയുന്നത്. ഇത് വളരെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥ തന്നെയാണ്. പലപ്പോഴും ബാത്റൂമിൽ പോകാൻ ഉള്ള തോന്നൽ ഉണ്ടാവുകയും എന്നാൽ പോയി കഴിഞ്ഞു പിന്നീട് ഇത് വരാതിരിക്കുകയും എത്ര പ്രഷർ കൊടുത്താലും വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

വരികയാണെങ്കില്‍ തന്നെ ചെറിയ മണികൾ പോലെ ബ്ലഡ് വരെ വരുന്ന അവസ്ഥ രണ്ടാഴ്ച പോലും പോകാതിരിക്കുന്ന അവസ്ഥ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടവരാറുണ്ട്. അതിഭയങ്കരമായ വിഷാദം ഡിപ്രഷൻ എൻസൈറ്റി സ്‌ട്രെസ്സ് എന്നിവ ഉണ്ടാകാറുണ്ട്. ജീവിതത്തോട് ഒരു മടുപ്പ് ഇല്ലാതിരിക്കുന്ന അവസ്ഥ. എല്ലാവിധത്തിലും ഫിസിക്കൽ കണ്ടിഷൻ മെന്റലി എഫക്ട് ചെയ്യുന്ന ഒരു രോഗമാണ് ഐപിഎഫ് എന്ന് പറയുന്നത്.

ഇത് കാരണം പലപ്പോഴും സ്‌ട്രെസ്‌ ഡിപ്രഷൻ ഉണ്ടാക്കാറുണ്ട്. മറിച്ച് ഡിപ്രഷൻ സ്‌ട്രെസ്സ് എന്നിവ മൂലമല്ല ഐ ബി ഫ് വരുന്നത്. പലപ്പോഴും സ്‌ട്രെസ്‌ മൂലമാണ് ഇത് വരുന്നത് എന്നാണ് കരുതുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങൾ പലരും മനസ്സിലാക്കാറില്ല. ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr