എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിൽ ഒന്നായിരിക്കേണ്ടതിന്റെ അടയാളമാണ് താലി. ഹൃദയ ചക്രത്തിന്റെ അടുത്തതായിരിക്കണം താലിയുടെ സ്ഥാനം എന്നാണ് പൂർവികർ പറയുന്നത്. അതുകൊണ്ടുതന്നെ താലിക്ക് ജീവിതത്തിൽ വലിയൊരു സ്ഥാനം ഉണ്ടായിരിക്കുന്നതാണ്.
ദൈവികമായ ഒരു ദാമ്പത്യ ജീവിതത്തിലെ താലി എന്ന് പറയുന്നത് വളരെ പവിത്രമേറിയ ഒരു വസ്തുവാണ്. മറ്റൊരു ആഭരണത്തെ പോലെ ഒരു ആഭരണമായി അല്ലെങ്കിൽ സ്വർണം കൊണ്ട് ഉണ്ടാക്കിയ ഒരു വസ്തുവായി ഒരിക്കലും ഇത് കണക്കാക്കാൻ സാധിക്കില്ല. ഇത് ഒരു ലോഹത്തേക്കാൾ ഉപരി ദേവികമായ ഒരു ബന്ധത്തിന്റെ കൂടിച്ചേരലിന്റെ ഭാഗം കൂടിയാണ്. അതുകൊണ്ടുതന്നെ താലി ഊരി വെക്കരുത് താലി ഊരി വെച്ചാൽ ദോഷമാണെന്ന് പറയാറുണ്ട്.
യാതൊരു കാരണവശാലും വിവാഹിതയായി സ്ത്രീ ദീർഘകാലത്തേക്ക് താലി ഊരി വയ്ക്കുന്നത് അതുപോലെതന്നെ വീട്ടിൽ നടക്കുന്നത് തോന്നും യാതൊരു കാരണവശാലും ഭർത്താവിന്റെ ദീർഘായുസ്സിലും ഭർത്താവിന് നന്മയ്ക്കും യോജിച്ച ഒരു കാര്യമല്ല. താലി ഒരിക്കലും ഒരു സാധാരണ കാര്യമായി ആരും കാണാൻ പാടില്ല.
ജീവിതത്തിലെ എല്ലാവിധ ആയിരമായിരം സൗഖ്യങ്ങൾക്കും ഭാര്യയുടെയും ഭർത്താവിനെയും മനോസുഖങ്ങൾക്കുമെല്ലാം താലിയുടെ പങ്ക് വളരെ വലുതാണ്. ഏതെങ്കിലും കാരണവശാലും ഇത് പൊട്ടിപ്പോയി എങ്കിൽ ഇത് വളരെയേറെ ദുഃഖ സൂചനയാണ് നെല്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയേറെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതലായി അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories