നിങ്ങളുടെ വീട്ടിൽ ഉപ്പൻ വരാറുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്യൂ സൗഭാഗ്യം നിങ്ങളെ തേടിയെത്തും. കണ്ടു നോക്കൂ.

നമ്മുടെ ചുറ്റുപാടും ഒട്ടനവധി പക്ഷികളെ നമുക്ക് കാണാവുന്നതാണ്. അത്തരത്തിൽ കാണുന്ന പക്ഷികൾ പലതും ഭാഗ്യസൂചനകൾ നമുക്ക് പ്രധാനം ചെയ്യുന്ന പക്ഷികളാണ്. അത്തരത്തിൽ ഹൈന്ദവ ആചാരപ്രകാരം വളരെയധികം പ്രാധാന്യമുള്ള ഒരു പക്ഷിയാണ് ഉപ്പൻ. ഭാഗ്യത്തിന്റെ ദിനങ്ങൾ നമുക്ക് സമ്മാനിക്കുന്ന ഒരു പക്ഷി കൂടിയാണ് ഉപ്പൻ. അതിനാൽ തന്നെ പുറത്തേക്ക് പോകുന്ന സമയത്ത് ഉപ്പനെ കാണുകയാണെങ്കിൽ ഐശ്വര്യദായകമായി നാo കാണുന്നതാണ്.

   

അത്തരത്തിൽ ഭാഗ്യം പ്രധാനം ചെയ്യുന്ന ഉപ്പൻ ഓരോ വീടുകളിലേക്കും കടന്നുവരുമ്പോൾ എന്തൊക്കെയാണ് അവിടെ ഉണ്ടാവുക എന്നുള്ളതിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. കർഷകരുടെ മിത്രം എന്നറിയപ്പെടുന്ന വളരെ ദൈവികമായി കണക്കാക്കുന്ന ഒരു പക്ഷി തന്നെയാണ് ഇത്. പുരാണങ്ങളിൽ പോലും വളരെയധികം പ്രാധാന്യമുള്ള ഭാഗ്യത്തിന് പക്ഷിയാണ് ഇത്. കുചേലനെ പോലും കോടീശ്വരൻ ആക്കി മാറ്റിയ ഒരു പക്ഷി തന്നെയാണ് ഇത്.

ഇതിനെ ഓരോ സ്ഥലത്തും ഓരോ പേരിലാണ് അറിയപ്പെടുന്നത്. ചെമ്പോത്ത് എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. ഭാഗ്യത്തിന്റെ പക്ഷിയായ ഉപ്പൻ വീട്ടിൽ വരുന്നത് ഏറ്റവും ഐശ്വര്യമായതിനാൽ തന്നെ ഈ പക്ഷി വീട്ടിൽ വരുമ്പോൾ ഒരു കാരണവശാലും നാം ഇതിനെ ആട്ടിപ്പായിക്കാൻ പാടില്ല. ഉപ്പൻ മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹവുമായിട്ടാണ്.

നമ്മുടെ ഓരോരുത്തരുടെയും വീടുകളിലേക്ക് കടന്നു വരുന്നത്. അതിനാൽ തന്നെ ഉപ്പനെ കല്ലെടുത്ത് എറിയുന്നത് മഹാലക്ഷ്മിയെ നാമോരോരുത്തരും ആട്ടിപ്പായിക്കുന്നതിന് തുല്യമായിരിക്കും. ഉപ്പൻ വരുന്ന വീടുകളിൽ ചില നാളുകളിൽ ഉള്ള ആളുകൾ ഉണ്ടെങ്കിൽ അത് ആ വീടിന് ഐശ്വര്യവും സൗഭാഗ്യവും സമൃദ്ധിയും ആണ് കൊണ്ടുവരുന്നത്. തുടർന്ന് വീഡിയോ കാണുക.