കൈകൊണ്ട് സ്പർശിക്കാതെ പാത്രത്തിലെ എത്ര വലിയ കറകളെയും നീക്കാം. കണ്ടു നോക്കൂ…| Tiles will glow tips

Tiles will glow tips : നാമോരോരുത്തരും പലതരത്തിലുള്ള പാത്രങ്ങളും മറ്റും ഉപയോഗിക്കുന്നവരാണ്. സ്റ്റീൽ പാത്രങ്ങൾ അലുമിനിയം പാത്രങ്ങൾ ഇസ്ലാമിക് പാത്രങ്ങൾ എന്നിങ്ങനെ ഒട്ടനവധി പാത്രങ്ങളും മറ്റും ഉപയോഗിക്കുന്നു. ഇത്തരം പാത്രങ്ങൾ അടിക്കടി ഉപയോഗിക്കുന്നതിന് ഫലമായി അതിൽ പലതരത്തിലുള്ള കറകളും പറ്റിപ്പിടിച്ചിരിക്കാറുണ്ട്. ഇങ്ങനെ പറ്റി പിടിച്ചിരിക്കുന്ന കറകളെ നീക്കം ചെയുന്നതിനുവേണ്ടി നാം ഓരോരുത്തരും സോപ്പിട്ട് നല്ലവണ്ണം ഉരയ്ക്കാറാണ് പതിവ്.

എത്ര തന്നെ ഉരച്ചാലും അതിലത്തെ കറകൾ പൂർണമായി മാറാതെ വിട്ടുനിൽക്കാറുണ്ട്. ഇത്തരം ഒരു അവസ്ഥയിൽ ഒട്ടുമിക്ക ആളുകളും ആ പാത്രങ്ങൾ ഉപേക്ഷിക്കാറാണ് പതിവ്. എന്നാൽ കറപിടിച്ച പാത്രങ്ങളും അതുപോലെ തന്നെ മുറം എന്നിങ്ങനെയുള്ളവ വളരെ പെട്ടെന്ന് തന്നെ കറ നീക്കി കളഞ്ഞുകൊണ്ട് പുത്തൻ പുതിയത് പോലെ ആക്കുന്നതിനു വേണ്ടിയുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്.

ഇത്തരത്തിൽ പാത്രങ്ങളിലെയും മുറത്തിലെയും എല്ലാം ചെളികളും അഴുക്കുകളും കറകളും നീക്കം ചെയ്തതിന് നാം നല്ലവണ്ണം ഉരച്ച് കഴുകാറാണ് പതിവ്. എന്നാൽ കൈകൊണ്ട് പോലും സ്പർശിക്കാതെ വളരെ പെട്ടെന്ന് കറകളെ നീക്കുന്നതിനുള്ള ഒരു ട്രിക്ക് ആണ് ഇത്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു ബക്കറ്റ് വെള്ളത്തിലേക്ക് അല്പം ക്ലോറിൻ ഒഴിക്കുകയാണ്.

അതിനുശേഷം നല്ലവണ്ണം ഇത് മിക്സ് ചെയ്ത അതിലേക്ക് കറപ്പിടിച്ച പാത്രങ്ങൾ ഓരോന്നായി ഇട്ടു കൊടുക്കാം. ഇത്തരത്തിൽ കറപിടിച്ച പാത്രങ്ങൾ അതിൽ ഇട്ടു കൊടുത്തുകൊണ്ട് കുറച്ചു മണിക്കൂറുകൾ കഴിഞ്ഞു നോക്കുകയാണെങ്കിൽ അതിലെ കറകളെല്ലാം പോയി പാത്രം വെട്ടി തിളങ്ങി ഇരിക്കുന്നതായി കാണാൻ സാധിക്കും. തുടർന്ന് വീഡിയോ കാണുക.