ദോശ ഉണ്ടാക്കുമ്പോൾ കല്ലിൽ ഒട്ടിപ്പിടിക്കുന്നുണ്ടോ..!! ഈ പ്രശ്നങ്ങൾ ഇനി എളുപ്പത്തിൽ മാറ്റാം…

ദോശ ഉണ്ടാക്കുമ്പോൾ കല്ലിൽ ഒട്ടിപ്പിടിക്കുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ദോശ ഒട്ടിപ്പിടിക്കുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ദോശ വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് എടുക്കാതിരിക്കുന്ന കല്ല് ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ എങ്ങനെ ദോശ തികയാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി നല്ല ദോശ പേപ്പർ കനത്തിൽ വളരെ എളുപ്പത്തിൽ തന്നെ ദോശക്കലിൽ തയ്യാറാക്കി എടുക്കാം. ദോശ എളുപ്പം വരാൻ വേണ്ടി അര ഗ്ലാസ് വെള്ളമാണ് ആവശ്യമുള്ളത്. പിന്നീട് ഇതിലേക്ക് ചേർക്കേണ്ടത് ഒരു നെല്ലിക്ക വലുപ്പത്തിൽ പുളിയാണ്.

ഇത് ഇട്ടുകൊടുത്ത ശേഷം കൈകൊണ്ട് ഞരടി എടുക്കുക. ഇത് നല്ല ജ്യൂസിയാക്കി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്ത ശേഷം ഇത് ദോശക്കല്ലിലേക്ക് ഒഴിച്ചു കൊടുക്കുക. ഇത് നല്ല രീതിയിൽ ചൂടാക്കി എടുക്കണം. ഇത് നല്ല രീതിയിൽ കുഴമ്പ് പോലെ ആക്കി എടുക്കണം. പിന്നീട് ഇത് ഇത് കഴുകിയെടുക്കേണ്ടതാണ്. പിന്നീട് ഇത് വീണ്ടും ചൂടാക്കി മുട്ട പൊട്ടിച്ചൊഴിക്കുക.

പിന്നീട് ഒരു സവാള ഉപയോഗിച്ച് കല്ല് വൃത്തിയാക്കി എടുക്കുക. ഇങ്ങനെ ചെയ്ത ശേഷം ദോശ തയ്യാറാക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ദോശ ഉണ്ടാക്കിയെടുക്കാവുന്നതാണ്. യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാതെ ദോശ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *